---
title: "വോട്ട് കൊള്ള; ഇലക്ഷൻ കമ്മീഷന് കത്തയച്ച് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്"
english_title: "Youth Congress writes a letter to the Election Commission protesting against vote rigging"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/308511/youth-congress-writes-a-letter-to-the-election-commission-protesting-against-vote-rigging"
published_at: "2025-08-14T15:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689dc29c6224d_youth__congres.jpg"
keywords: []
---

# വോട്ട് കൊള്ള; ഇലക്ഷൻ കമ്മീഷന് കത്തയച്ച് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്

> **Lead Summary:** **നാദാപുരം: **വോട്ട് കൊള്ളയ്ക്കെതിരെ ഇലക്ഷൻ കമ്മീഷന് കത്തയച്ച് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് ചെക്യാട് മണ്ഡലം കമ്മിറ്റി ഒപ്പ് ശേഖരിച്ച് ഇലക്ഷൻ കമ്മീഷന് അയച്ചു. ഒപ്പ് ശേഖരിച്ചയക്കൽ ക്യാമ്പയിൻ പാറക്കടവ് തപാൽ ഓഫീസിൽ കത്ത് പോസ്റ്റ് ചെയ്‌തുകൊണ്ട് നാദാപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്‌തു.

## Article Content

**നാദാപുരം: **വോട്ട് കൊള്ളയ്ക്കെതിരെ ഇലക്ഷൻ കമ്മീഷന് കത്തയച്ച് പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ്. യൂത്ത് കോൺഗ്രസ് ചെക്യാട് മണ്ഡലം കമ്മിറ്റി ഒപ്പ് ശേഖരിച്ച് ഇലക്ഷൻ കമ്മീഷന് അയച്ചു. ഒപ്പ് ശേഖരിച്ചയക്കൽ ക്യാമ്പയിൻ പാറക്കടവ് തപാൽ ഓഫീസിൽ കത്ത് പോസ്റ്റ് ചെയ്‌തുകൊണ്ട് നാദാപുരം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് മോഹനൻ പാറക്കടവ് ഉദ്ഘാടനം ചെയ്‌തു.

യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡണ്ട് സി. പി. അഖിൽ മാസ്റ്റർ അധ്യക്ഷത വഹിച്ചു. കെ. കെ. എച്ച് നിസാർ, അഭിൻ കയലോട്ട്താഴ, ദിനൂപ് ചെലത്തോട് വി കെ,അനില, എം. കെ.സുബൈർ, മഹമൂദ് പാട്ടോൻ, അഷ്റഫ് തലപൊയിൽ,എ. കെ ഷമീർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/308511/youth-congress-writes-a-letter-to-the-election-commission-protesting-against-vote-rigging)