---
title: "നേട്ടങ്ങൾ ആഘോഷമാക്കി; പുളിയാവ് നാഷണൽ കോളേജിൽ കോൺവക്കേഷൻ സെറിമണി മികവുറ്റതായി "
english_title: "Convocation Ceremony at Puliyavu National College of Arts and Science"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/308534/convocation-ceremony-at-puliyavu-national-college-of-arts-and-science"
published_at: "2025-08-14T17:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689dd162929aa_convecation.jpg"
keywords: []
---

# നേട്ടങ്ങൾ ആഘോഷമാക്കി; പുളിയാവ് നാഷണൽ കോളേജിൽ കോൺവക്കേഷൻ സെറിമണി മികവുറ്റതായി 

> **Lead Summary:** **നാദാപുരം: **നാദാപുരം നാഷണൽ കോളേജ് ഓഫ് ആർട്ട്‌സ് ആൻഡ് സയൻസ് പുളിയാവിൽ പിജി ഡിപ്പാർട്മെന്റ് ഓഫ് ഇംഗ്ലീഷ് വിഭാഗം കോൺവക്കേഷൻ സെറിമണി സംഘടിപ്പിച്ചു. കോളേജ് ചെയർമാൻ വയലോളി അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മടപ്പള്ളി കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി എൻ കെ അൻവർ മുഖ്യഥിതിയായി.

## Article Content

**നാദാപുരം: **നാദാപുരം നാഷണൽ കോളേജ് ഓഫ് ആർട്ട്‌സ് ആൻഡ് സയൻസ് പുളിയാവിൽ പിജി ഡിപ്പാർട്മെന്റ് ഓഫ് ഇംഗ്ലീഷ് വിഭാഗം കോൺവക്കേഷൻ സെറിമണി സംഘടിപ്പിച്ചു. കോളേജ് ചെയർമാൻ വയലോളി അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മടപ്പള്ളി കോളേജ് ഇംഗ്ലീഷ് വിഭാഗം മേധാവി എൻ കെ അൻവർ മുഖ്യഥിതിയായി.

കോളേജ് പ്രിൻസിപ്പൽ ഡോ ബഷീർ കോട്ട അധ്യക്ഷനായി.മരുന്നോളി കുഞ്ഞബ്ദുളള,ടി ടി ഖാദർ ഹാജി,ടി ടി കെ അഹമ്മദ് ഹാജി, ഇസ്മായിൽ പൊയിൽ,ഷിംജിത്ത് മൂലയിൽ, ഡോ മധുസൂദനൻ,എം ഷർമിള എന്നിവർ സംസാരിച്ചു. ഇംഗ്ലീഷ് ഡിപ്പാർട്മെന്റ് മേധാവി പി രാമചന്ദ്രൻ സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/308534/convocation-ceremony-at-puliyavu-national-college-of-arts-and-science)