---
title: "നാടെങ്ങും ആഘോഷം; മുടവന്തേരി ജാമിഅ: ബദരിയ്യ: ഹിഫ്ളുൽ ഖുർആൻ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു"
english_title: "Mudavantheri Jamia: Badariyya: Hifzul Quran Independence Day celebration organized"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/308730/mudavantheri-jamia-badariyya-hifzul-quran-independence-day-celebration-organized"
published_at: "2025-08-15T14:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689ef7724ccaf_flag.jpg"
keywords: []
---

# നാടെങ്ങും ആഘോഷം; മുടവന്തേരി ജാമിഅ: ബദരിയ്യ: ഹിഫ്ളുൽ ഖുർആൻ സ്വാതന്ത്ര്യ ദിനാഘോഷം സംഘടിപ്പിച്ചു

> **Lead Summary:** **പാറക്കടവ്: **രാജ്യം എഴുപത്തി ഒൻപതാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവിൽ നിൽക്കുമ്പോൾ നാടെങ്ങും പതാക ഉയർത്തലും ആഘോഷ പരിപാടികളും സംഘടിപ്പിച്ചു . പാറക്കടവ് മുടവന്തേരി ജാമിഅ :ബദരിയ്യ :ഹിഫ്ളുൽ ഖുർആൻ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ ഹാഫിള് മുഹമ്മദ് അലി ദാരിമി നിർവഹിച്ചു. കോഡിനേറ്റർ മുസ മാസ്റ്റർ എപികെ .മുത്തലിബ് എംബിസി. അഷ്റഫ് കെ വി.അലി മൊ ല്ലകൊൽക്കത്ത.അസീസ് മുടവന്തേരി എന്നിവർ സംബന്ധിച്ചു

## Article Content

**പാറക്കടവ്: **രാജ്യം എഴുപത്തി ഒൻപതാം സ്വാതന്ത്ര്യ ദിനത്തിന്റെ നിറവിൽ നിൽക്കുമ്പോൾ നാടെങ്ങും പതാക ഉയർത്തലും ആഘോഷ പരിപാടികളും സംഘടിപ്പിച്ചു . പാറക്കടവ് മുടവന്തേരി ജാമിഅ :ബദരിയ്യ :ഹിഫ്ളുൽ ഖുർആൻ സംഘടിപ്പിച്ച സ്വാതന്ത്ര്യ ദിന പരിപാടിയുടെ ഉദ്ഘാടനം പ്രിൻസിപ്പാൾ ഹാഫിള് മുഹമ്മദ് അലി ദാരിമി നിർവഹിച്ചു. കോഡിനേറ്റർ മുസ മാസ്റ്റർ എപികെ .മുത്തലിബ് എംബിസി. അഷ്റഫ് കെ വി.അലി മൊ ല്ലകൊൽക്കത്ത.അസീസ് മുടവന്തേരി എന്നിവർ സംബന്ധിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/308730/mudavantheri-jamia-badariyya-hifzul-quran-independence-day-celebration-organized)