---
title: "സ്വാതന്ത്ര്യദിനം; അരൂരിൽ സ്വാതന്ത്ര്യ സമര അനുസ്മരണ പരിപാടി സംഘടിപ്പിച്ച് കോൺഗ്രസ് "
english_title: "Congress organizes freedom struggle commemoration program in Aroor"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/308787/congress-organizes-freedom-struggle-commemoration-program-in-aroor"
published_at: "2025-08-15T17:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689f27a57d442_aroor.jpg"
keywords: []
---

# സ്വാതന്ത്ര്യദിനം; അരൂരിൽ സ്വാതന്ത്ര്യ സമര അനുസ്മരണ പരിപാടി സംഘടിപ്പിച്ച് കോൺഗ്രസ് 

> **Lead Summary:** **അരൂർ: **അരൂർ നടക്ക് മീത്തൽ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ ഭാസ്കരൻ പതാക ഉയർത്തി. സ്വാതന്ത്ര്യ സമര അനുസ്മരണ പരിപാടിയിൽ പി.കെ കണാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം പി ശ്രീല, എൻ. കെ വേണു, വി.പി റഫീക്ക്, എം.സി.കെ അമ്മത്, സി കാസിംഹാജി, സി.ടി.കെ അമ്മത്, സി.കെ ശങ്കരൻ മാസ്റ്റർ, എം വിജയൻ, ടി.കെ വാസുദേവൻ, എൻ.പി രാജൻ ചെത്തിൽ കുഞ്ഞിരാമൻ, ടി.കെ അച്ചുതൻ എന്നിവർ പ്രസംഗിച്ചു

## Article Content

**അരൂർ: **അരൂർ നടക്ക് മീത്തൽ കോൺഗ്രസ് കമ്മറ്റിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു. മുൻ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ ഭാസ്കരൻ പതാക ഉയർത്തി. സ്വാതന്ത്ര്യ സമര അനുസ്മരണ പരിപാടിയിൽ പി.കെ കണാരൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. ഗ്രാമ പഞ്ചായത്ത് അംഗം പി ശ്രീല, എൻ. കെ വേണു, വി.പി റഫീക്ക്, എം.സി.കെ അമ്മത്, സി കാസിംഹാജി, സി.ടി.കെ അമ്മത്, സി.കെ ശങ്കരൻ മാസ്റ്റർ, എം വിജയൻ, ടി.കെ വാസുദേവൻ, എൻ.പി രാജൻ ചെത്തിൽ കുഞ്ഞിരാമൻ, ടി.കെ അച്ചുതൻ എന്നിവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/308787/congress-organizes-freedom-struggle-commemoration-program-in-aroor)