---
title: "സമര സംഗമം; തൂണേരിയിൽ ഡിവൈഎഫ്ഐ ബഹുജന റാലി"
english_title: "Strike meeting; DYFI mass rally in Thuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/308806/strike-meeting-dyfi-mass-rally-in-thuneri"
published_at: "2025-08-15T20:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689f4777361e7_qw23.jpg"
keywords: []
---

# സമര സംഗമം; തൂണേരിയിൽ ഡിവൈഎഫ്ഐ ബഹുജന റാലി

> **Lead Summary:** **നാദാപുരം :**[ഞങ്ങൾക്ക് വേണം ജോലി ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ എന്ന മുദാവാക്യ മുയർത്തി ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മറ്റി നേതൃത്വത്തിൽ തൂണേരിയിൽ സമരസംഗമത്തിൻ ഭാഗമായി ബഹുജന റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു.

## Article Content

**നാദാപുരം :**[ഞങ്ങൾക്ക് വേണം ജോലി ഞങ്ങൾക്ക് വേണം മതേതര ഇന്ത്യ എന്ന മുദാവാക്യ മുയർത്തി ഡിവൈഎഫ്ഐ നാദാപുരം ബ്ലോക്ക് കമ്മറ്റി നേതൃത്വത്തിൽ തൂണേരിയിൽ സമരസംഗമത്തിൻ ഭാഗമായി ബഹുജന റാലിയും പൊതു സമ്മേളനവും സംഘടിപ്പിച്ചു.

എസ്എഫ്ഐ അഖിലേന്ത്യാ വൈസ് പ്രസിഡൻ്റ് സതൃഷാ ലയുവ ഉദ്ഘാടനം ചെയ്തു. എ കെ ബിജിത്ത്, അധൃക്ഷനായി. മോഹൻദാസ്, വി പി കുഞ്ഞികൃഷ്ണൻ, സാന്ദ്രാ സചീന്ദ്രൻ സി അഷിൽ, കെ വി ലിജിനെ, ടി ശ്രീമേഷ്, എം ശരത്ത്,സി എച്ച് രജീഷ് എന്നിവർ സംസാരിച്ചു. അഡ്വ പി രാഹുൽ രാജ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/308806/strike-meeting-dyfi-mass-rally-in-thuneri)