---
title: "ദാറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം"
english_title: "Independence Day celebration at Darul Huda English Medium School"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/308813/independence-day-celebration-at-darul-huda-english-medium-school"
published_at: "2025-08-15T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/689f5110ad9c0_io.jpg"
keywords: []
---

# ദാറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം

> **Lead Summary:** **പാറക്കടവ് :[ **[ ]ദാറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്വാതന്ത്ര്യദിനം ദേശസ്നേഹോത്സാഹത്തോടെ ആഘോഷിച്ചു. ബിഎസ്എഫ് 131-ാം ബറ്റാലിയൻ കമാൻഡന്റ് ശ്രീ. അനൂപ് കുമാർ ദേശീയപതാക ഉയർത്തി.

## Article Content

**പാറക്കടവ് :[ **[ ]ദാറുൽ ഹുദാ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ സ്വാതന്ത്ര്യദിനം ദേശസ്നേഹോത്സാഹത്തോടെ ആഘോഷിച്ചു. ബിഎസ്എഫ് 131-ാം ബറ്റാലിയൻ കമാൻഡന്റ് ശ്രീ. അനൂപ് കുമാർ ദേശീയപതാക ഉയർത്തി.

പ്രിൻസിപ്പൽ ഷമീർ സാറിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ മാനേജർ മുനീർ സഖാഫിയും റഹിം സഖാഫിയും പ്രസംഗിച്ചു. പി.ടി.എ. പ്രസിഡണ്ട് ഡോ. മഹമൂദ് ആശംസകൾ അറിയിച്ചു. വിദ്യാർത്ഥികളുടെ ദേശസ്നേഹഗാനങ്ങളും പ്രസംഗങ്ങളും പരിപാടിയെ ആവേശഭരിതമാക്കി. ശശി സാർ സദസിന് നന്ദി അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/308813/independence-day-celebration-at-darul-huda-english-medium-school)