---
title: "ചേലക്കാട് വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു"
english_title: "householder who was undergoing treatment for injuries sustained in a car accident near the Chelakkad quarry died"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/308883/householder-who-was-undergoing-treatment-for-injuries-sustained-in-a-car-accident-near-the-chelakkad-quarry-died"
published_at: "2025-08-16T10:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a0169ccc092_5.jpg"
keywords: []
---

# ചേലക്കാട് വാഹനാപകടം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു

> **Lead Summary:** നാദാപുരം : കഴിഞ്ഞ ദിവസം ചേലക്കാട് ക്വാറിയ്ക്ക് സമീപം വെച്ച് വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ചേലക്കാട് മുല്ലക്കുനിയിൽ പോക്കർ ഹാജി യാണ് ഇന്ന് പുലർച്ചെ മരിച്ചത്. ഭാര്യ: ജമില

## Article Content

നാദാപുരം : കഴിഞ്ഞ ദിവസം ചേലക്കാട് ക്വാറിയ്ക്ക് സമീപം വെച്ച് വാഹന അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. ചേലക്കാട് മുല്ലക്കുനിയിൽ പോക്കർ ഹാജി യാണ് ഇന്ന് പുലർച്ചെ മരിച്ചത്. ഭാര്യ: ജമില

മക്കൾ :ജാസിർ ( ദുബൈ ചേലക്കാട് മഹല്ല് സെക്രട്ടറി )ജസ്റ്റ, സഹോദരങ്ങൾ :പരേതരായ അബ്‌ദുള്ള .അമ്മദ്ഹാജി. കുഞ്ഞയിശ, സഹോദരിമാർ :പാത്തു. ബിയ്യാത്തു. സാറ. നഫീസ്റ്റ ആസ്യ. മരുമക്കൾ: ശഹീർ തൊട്ടിൽപ്പാലം ( ദുബൈ)സമീറ. ( വരിക്കോളി)

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/308883/householder-who-was-undergoing-treatment-for-injuries-sustained-in-a-car-accident-near-the-chelakkad-quarry-died)