---
title: "ജവാൻമാർക്കൊപ്പം; സ്വാതന്ത്ര്യദിനത്തിൽ ബി എസ് ക്യാമ്പ് സന്ദർശിച്ച് ഗവൺമെന്റ് വെൽഫെയർ എയുപി സ്കൂൾ വളയം"
english_title: "With the soldiers; Government Welfare AUP School Circle visits BS Camp on Independence Day"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/308918/with-the-soldiers-government-welfare-aup-school-circle-visits-bs-camp-on-independence-day"
published_at: "2025-08-16T12:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a02bff03860_[hjgh.jpg"
keywords: []
---

# ജവാൻമാർക്കൊപ്പം; സ്വാതന്ത്ര്യദിനത്തിൽ ബി എസ് ക്യാമ്പ് സന്ദർശിച്ച് ഗവൺമെന്റ് വെൽഫെയർ എയുപി സ്കൂൾ വളയം

> **Lead Summary:** **വളയം: [( ]**[nadapuram.truevisionnews.com )]ഗവൺമെന്റ് വെൽഫെയർ എൽ പി സ്കൂൾ വളയം ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ അരീക്കര കുന്ന് ബി എസ് ക്യാമ്പ് സന്ദർശിച്ചു. രാജ്യത്തിന്റെ അതിർത്തി കാത്ത് സൂക്ഷിക്കുന്ന ജവാൻമാർക്കൊപ്പം സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കുവാൻ വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കൾ എസ് എസ് ജി അംഗങ്ങൾ എന്നിവരും പങ്കുചേർന്നു. മാക്കൂൽ കേളപ്പൻ, ജോസ് പി എം, കെ പി കുമാരൻ എന്നിവർ പങ്കെടുത്തു.

## Article Content

**വളയം: [( ]**[nadapuram.truevisionnews.com )]ഗവൺമെന്റ് വെൽഫെയർ എൽ പി സ്കൂൾ വളയം ഈ വർഷത്തെ സ്വാതന്ത്ര്യദിനാഘോഷത്തിൽ അരീക്കര കുന്ന് ബി എസ് ക്യാമ്പ് സന്ദർശിച്ചു. രാജ്യത്തിന്റെ അതിർത്തി കാത്ത് സൂക്ഷിക്കുന്ന ജവാൻമാർക്കൊപ്പം സ്വാതന്ത്ര്യദിനാഘോഷത്തിൽ പങ്കെടുക്കുവാൻ വിദ്യാർത്ഥികളോടൊപ്പം രക്ഷിതാക്കൾ എസ് എസ് ജി അംഗങ്ങൾ എന്നിവരും പങ്കുചേർന്നു. മാക്കൂൽ കേളപ്പൻ, ജോസ് പി എം, കെ പി കുമാരൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/308918/with-the-soldiers-government-welfare-aup-school-circle-visits-bs-camp-on-independence-day)