---
title: "പതാക ഉയർത്തി; കോടതി സമുച്ചയത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ച് ബാർ അസോസിയേഷൻ"
english_title: "Bar Association celebrates Independence Day at the court complex"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/308971/bar-association-celebrates-independence-day-at-the-court-complex"
published_at: "2025-08-16T14:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a04f2017cf3_kodathi.jpg"
keywords: []
---

# പതാക ഉയർത്തി; കോടതി സമുച്ചയത്തിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ച് ബാർ അസോസിയേഷൻ

> **Lead Summary:** നാദാപുരം : **[** കോടതി സമുച്ചയത്തിൽ ബാർ അസോസിയേഷൻ പ്രസിഡണ്ട് പ്രമോദ് കക്കട്ടിൽ പതാക ഉയർത്തി. തുടർന്ന് ബാർ അസോസിയേഷൻ ഗ്രൗണ്ടിൽ നടന്ന ആഘോഷ പരിപാടിയിൽ ചരിത്ര ഗ്രന്ഥകർത്താവ് പി ഹരീന്ദ്രൻ പ്രഭാഷണം നടത്തി.മുൻസിഫ് യഥ കൃഷ്ണൻ,മജിസ്ട്രേറ്റ് അമൃത അരവിന്ദ്,ഷനോജ്, സുകുമാരൻ, ടി ദിനേശൻ എന്നിവർ സംസാരിച്ചു.

## Article Content

നാദാപുരം : **[** കോടതി സമുച്ചയത്തിൽ ബാർ അസോസിയേഷൻ പ്രസിഡണ്ട് പ്രമോദ് കക്കട്ടിൽ പതാക ഉയർത്തി. തുടർന്ന് ബാർ അസോസിയേഷൻ ഗ്രൗണ്ടിൽ നടന്ന ആഘോഷ പരിപാടിയിൽ ചരിത്ര ഗ്രന്ഥകർത്താവ് പി ഹരീന്ദ്രൻ പ്രഭാഷണം നടത്തി.മുൻസിഫ് യഥ കൃഷ്ണൻ,മജിസ്ട്രേറ്റ് അമൃത അരവിന്ദ്,ഷനോജ്, സുകുമാരൻ, ടി ദിനേശൻ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/308971/bar-association-celebrates-independence-day-at-the-court-complex)