---
title: "ഓർമയിൽ ഒരു പുഷ്‌പാർച്ചന; പി. കണാരൻ മാസ്റ്റർ മുപ്പത്തിയെട്ടാം ചരമ വാർഷികം ആചരിച്ചു"
english_title: "Thirty eighth death anniversary of P Kanaran Master of Iringannoor former KPCC member and DCC Vice President observed"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/308997/thirty-eighth-death-anniversary-of-p-kanaran-master-of-iringannoor-former-kpcc-member-and-dcc-vice-president-observed-new"
published_at: "2025-08-16T16:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a063fa76eba_4535345.jpg"
keywords: []
---

# ഓർമയിൽ ഒരു പുഷ്‌പാർച്ചന; പി. കണാരൻ മാസ്റ്റർ മുപ്പത്തിയെട്ടാം ചരമ വാർഷികം ആചരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ : ** മുൻ കെ.പി.സി.സി മെമ്പറും ഡി സി സി വൈസ് പ്രസിഡണ്ടുമായിരുന്ന ഇരിങ്ങണ്ണൂരിലെ പി. കണാരൻ മാസ്റ്ററുടെ മുപ്പത്തിയെട്ടാം ചരമ വാർഷികദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു. കാലത്ത് ശവ കുടീരത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗം ഡി.സി.സി സിക്രട്ടരി ആവോലം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് എം.കെ. പ്രേംദാസ് അധ്യക്ഷത വഹിച്ചു.

## Article Content

**ഇരിങ്ങണ്ണൂർ : ** മുൻ കെ.പി.സി.സി മെമ്പറും ഡി സി സി വൈസ് പ്രസിഡണ്ടുമായിരുന്ന ഇരിങ്ങണ്ണൂരിലെ പി. കണാരൻ മാസ്റ്ററുടെ മുപ്പത്തിയെട്ടാം ചരമ വാർഷികദിനാചരണം വിവിധ പരിപാടികളോടെ ആചരിച്ചു. കാലത്ത് ശവ കുടീരത്തിൽ പുഷ്പാർച്ചന നടത്തി. അനുസ്മരണ യോഗം ഡി.സി.സി സിക്രട്ടരി ആവോലം രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു മണ്ഡലം പ്രസിഡണ്ട് എം.കെ. പ്രേംദാസ് അധ്യക്ഷത വഹിച്ചു.

ബ്ലോക്ക് പ്രസിഡണ്ട് മോഹനൻ പാറക്കടവ് മുഖ്യ പ്രഭാഷണം നടത്തി. പി.രാമചന്ദ്രൻ, കെ.രമേശൻ പനയുള്ളതിൽ നാരായണൻ പി.സുമലത എം സി മോഹനൻ എം.പി ശ്രീധരൻ വരയത്ത് കുഞ്ഞിരാമൻ കെ.പി കുമാരൻ എം സി വിജയൻ നടുക്കണ്ടി കുഞ്ഞിരാമൻ കെ ശ്രീധരൻ ഇബ്രാഹിം പുതുക്കൂൽ തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/308997/thirty-eighth-death-anniversary-of-p-kanaran-master-of-iringannoor-former-kpcc-member-and-dcc-vice-president-observed-new)