---
title: "മണ്ണ് പൊന്നാക്കുന്നവർ ; പുതുയുഗാരംഭത്തിൽ വളയത്ത് കർഷകർക്ക് "
english_title: "Farmers in the ring at the beginning of the new era"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/309165/farmers-in-the-ring-at-the-beginning-of-the-new-era"
published_at: "2025-08-17T14:37:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a19c2f33873_valayam.jpg"
keywords: []
---

# മണ്ണ് പൊന്നാക്കുന്നവർ ; പുതുയുഗാരംഭത്തിൽ വളയത്ത് കർഷകർക്ക് 

> **Lead Summary:** **വളയം: **വളയം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ പുതുയുഗ പിറവിദിനമായ ചിങ്ങം ഒന്ന് കർഷകദിനമായി ആചരിച്ചു. കർഷകർക്ക് നാടിൻ്റെ ആദരവ്. കുറ്റിക്കാട് സാംസ്കാരിക നിലയത്തിൽ നടന്ന കർഷക ദിനാചരണം നാദാപുരം എംഎൽഎ ഇ. കെ. വിജയൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട മികച്ച കർഷകരെ ആദരിച്ചു.

## Article Content

**വളയം: **വളയം ഗ്രാമപഞ്ചായത്ത് കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ പുതുയുഗ പിറവിദിനമായ ചിങ്ങം ഒന്ന് കർഷകദിനമായി ആചരിച്ചു. കർഷകർക്ക് നാടിൻ്റെ ആദരവ്. കുറ്റിക്കാട് സാംസ്കാരിക നിലയത്തിൽ നടന്ന കർഷക ദിനാചരണം നാദാപുരം എംഎൽഎ ഇ. കെ. വിജയൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്തിലെ തിരഞ്ഞെടുക്കപ്പെട്ട മികച്ച കർഷകരെ ആദരിച്ചു.

> ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.പി പ്രദീഷ് അധ്യക്ഷനായി. കാർഷിക യന്ത്ര സംരക്ഷണ കേന്ദ്രം കൂത്താളി പ്രൊജക് ട് എഞ്ചിനീയർശ്രീ. ബിപീഷ്" കാർഷിക യന്ത്രവത്ക്കരണം"എന്ന വിഷയത്തിൽ കർഷകർക്ക് പരിശീലനം നൽകി. കാർഷിക യന്ത്രങ്ങളുടെ സർവ്വീസ് ക്യാമ്പും നടത്തി. പങ്കെടുക്കുന്ന കർഷകർക്ക് *ഹൈബ്രിഡ് പച്ചക്കറി തൈവിതരണം നടത്തി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/309165/farmers-in-the-ring-at-the-beginning-of-the-new-era)