---
title: "മുട്ടുങ്ങലിലെ ഉണിക്കാർക്കണ്ടിയിൽ ജയരാജൻ അന്തരിച്ചു"
english_title: "unikkarkandi jayarajan passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/309172/unikkarkandi-jayarajan-passed-away"
published_at: "2025-08-17T15:02:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a1a1e79a9ce_1.jpg"
keywords: []
---

# മുട്ടുങ്ങലിലെ ഉണിക്കാർക്കണ്ടിയിൽ ജയരാജൻ അന്തരിച്ചു

> **Lead Summary:** ചോറോട് : മുട്ടുങ്ങലിലെ ഉണിക്കാർക്കണ്ടിയിൽ ജയരാജൻ അന്തരിച്ചു. പരേതരായ കൃഷ്ണന്റെയും രോഹിണി ടീച്ചറുടെയും മകനാണ്. സഹോദരങ്ങൾ: ജയവല്ലി (റിട്ട: അധ്യാപിക വളയംയുപി സ്ക്കൂൾ) ജയദേവൻ(റിട്ട: ജെ ടി ഒ, ബി എസ് എൻ എൽ, സിപിഐ എം ചോറോട് നോർത്ത് ബ്രാഞ്ചംഗം ) പരേതയായ ജയശ്രീ.

## Article Content

ചോറോട് : മുട്ടുങ്ങലിലെ ഉണിക്കാർക്കണ്ടിയിൽ ജയരാജൻ അന്തരിച്ചു. പരേതരായ കൃഷ്ണന്റെയും രോഹിണി ടീച്ചറുടെയും മകനാണ്. സഹോദരങ്ങൾ: ജയവല്ലി (റിട്ട: അധ്യാപിക വളയംയുപി സ്ക്കൂൾ) ജയദേവൻ(റിട്ട: ജെ ടി ഒ, ബി എസ് എൻ എൽ, സിപിഐ എം ചോറോട് നോർത്ത് ബ്രാഞ്ചംഗം ) പരേതയായ ജയശ്രീ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/309172/unikkarkandi-jayarajan-passed-away)