---
title: "തുണേരിയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി"
english_title: "Woman found hanging in Tuneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/309267/woman-found-hanging-in-tuneri"
published_at: "2025-08-18T08:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a29b7b4463d_hanged1.jpg"
keywords: []
---

# തുണേരിയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

> **Lead Summary:** **നാദാപുരം : ** തുണേരിയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തുണേരി സ്വദേശിനിയായ ഫാത്തിമത്ത് സനയാണ് മരിച്ചത്. വീടിനകത്ത് കിടപ്പ് മുറിയില്‍ തൂങ്ങിയ നിലയിലാരുന്നു മൃതദേഹം കണ്ടെത്തിയത്. നിലവില്‍ മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

## Article Content

**നാദാപുരം : ** തുണേരിയില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തുണേരി സ്വദേശിനിയായ ഫാത്തിമത്ത് സനയാണ് മരിച്ചത്. വീടിനകത്ത് കിടപ്പ് മുറിയില്‍ തൂങ്ങിയ നിലയിലാരുന്നു മൃതദേഹം കണ്ടെത്തിയത്. നിലവില്‍ മൃതദേഹം വടകര ജില്ലാ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

**( ആത്മഹത്യയെക്കുറിച്ച് സംസാരിക്കാൻ നിങ്ങൾ തീരുമാനിച്ചത് വളരെ പ്രധാനപ്പെട്ട ഒരു കാര്യമാണ്. വിഷമകരമായ സാഹചര്യങ്ങളിലൂടെ കടന്നുപോകുന്ന ഒരാളാണെങ്കിൽപ്പോലും, നിങ്ങൾക്ക് സഹായം തേടാവുന്ന നിരവധി മാർഗങ്ങളുണ്ട്.**

**ഈ ഹെൽപ്പ് ലൈനുകളിലെല്ലാം പരിശീലനം ലഭിച്ചവരാണ് നിങ്ങളോട് സംസാരിക്കുക. അവർ നിങ്ങളെ കേൾക്കാനും പിന്തുണ നൽകാനും തയ്യാറാണ്. ഈ ചിന്തകളെ അതിജീവിച്ച് മുന്നോട്ട് പോകാൻ സാധിക്കും. ഒരുകണക്കിനും മടിക്കാതെ സഹായം തേടുക.)**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/309267/woman-found-hanging-in-tuneri)