---
title: "കല്ലാച്ചിയിൽ സ്വകാര്യ ആശുപത്രി സുരക്ഷാജീവനക്കാരനെ മർദ്ദിച്ചതായി പരാതി"
english_title: "Complaint of assault on a security guard at a private hospital in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/309381/complaint-of-assault-on-a-security-guard-at-a-private-hospital-in-kallachi"
published_at: "2025-08-18T15:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a2f53193ef1_kallachi1.jpg"
keywords: []
---

# കല്ലാച്ചിയിൽ സ്വകാര്യ ആശുപത്രി സുരക്ഷാജീവനക്കാരനെ മർദ്ദിച്ചതായി പരാതി

> **Lead Summary:** കല്ലാച്ചി : കല്ലാച്ചിയിൽ സ്വകാര്യ ആശുപത്രി സുരക്ഷാജീവനക്കാരനെ മർദ്ദിച്ചതായി പരാതി . കല്ലാച്ചി സ്വകാര്യ ആശുപത്രി ജീവനക്കാരൻ രാമകൃഷ്ണനാണ് മർദ്ദനമേറ്റത് .ഇന്നലെ രാത്രിയാണ് സംഭവം .

## Article Content

കല്ലാച്ചി : കല്ലാച്ചിയിൽ സ്വകാര്യ ആശുപത്രി സുരക്ഷാജീവനക്കാരനെ മർദ്ദിച്ചതായി പരാതി . കല്ലാച്ചി സ്വകാര്യ ആശുപത്രി ജീവനക്കാരൻ രാമകൃഷ്ണനാണ് മർദ്ദനമേറ്റത് .ഇന്നലെ രാത്രിയാണ് സംഭവം .

ആശുപത്രി ഗേറ്റിന് മുൻപിൽ പാർക്ക് ചെയ്തിരുന്ന സ്കൂട്ടർ മാറ്റാൻ ആവശ്യപ്പെട്ടതിനാണ് ആറോളം പേർ മർദ്ദിച്ചതെന്നാണ് പരാതി . സ്കൂട്ടർ മാറ്റാൻ ആവശ്യപ്പെട്ടത് വാക്കുതർക്കം ആവുകയും പിന്നീട് മർദ്ദനത്തിലേക്ക് കടക്കുകയും ആയിരുന്നു . സംഭവത്തിൽ സി സി ടി വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നാദാപുരം പൊലീസ് പ്രാഥമിക അന്വേഷണം ആരംഭിച്ചു .

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/309381/complaint-of-assault-on-a-security-guard-at-a-private-hospital-in-kallachi)