---
title: "ഓർമ്മകളിൽ മായാതെ; എടച്ചേരിയിൽ പി.കൃഷ്ണപിള്ള ദിനം ആചരിച്ച് സി.പി.ഐ"
english_title: "CPI celebrates P Krishna Pillai Day in Edachery"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/309520/cpi-celebrates-p-krishna-pillai-day-in-edachery"
published_at: "2025-08-19T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a41214e8eed_cpi.jpg"
keywords: []
---

# ഓർമ്മകളിൽ മായാതെ; എടച്ചേരിയിൽ പി.കൃഷ്ണപിള്ള ദിനം ആചരിച്ച് സി.പി.ഐ

> **Lead Summary:** **എടച്ചേരി: **എടച്ചേരിയിൽ പി.കൃഷ്ണപിള്ള ദിനം ആചരിച്ച് സി.പി.ഐ. പ്രഭാതഭേരി, പുഷ്പാർച്ചന അനുസ്മരണം നടത്തി. കളത്തിൽ സുരേന്ദ്രൻ, സി. സുരേന്ദ്രൻ, വാച്ചാൽ ശ്രീധരൻ,കെ.പി സുരേന്ദ്രൻ, പി.ടി.വൽസൻ, സുരേഷ് വട്ടോം പൊയിൽ, കാട്ടിൽ സജിത്ത്, പ്രവീഷ് പുതിയേടത്ത്, റീന താഴേക്കൽ, ഷീബ വട്ടോംപൊയിൽ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

## Article Content

**എടച്ചേരി: **എടച്ചേരിയിൽ പി.കൃഷ്ണപിള്ള ദിനം ആചരിച്ച് സി.പി.ഐ. പ്രഭാതഭേരി, പുഷ്പാർച്ചന അനുസ്മരണം നടത്തി. കളത്തിൽ സുരേന്ദ്രൻ, സി. സുരേന്ദ്രൻ, വാച്ചാൽ ശ്രീധരൻ,കെ.പി സുരേന്ദ്രൻ, പി.ടി.വൽസൻ, സുരേഷ് വട്ടോം പൊയിൽ, കാട്ടിൽ സജിത്ത്, പ്രവീഷ് പുതിയേടത്ത്, റീന താഴേക്കൽ, ഷീബ വട്ടോംപൊയിൽ തുടങ്ങിയവർ പ്രകടനത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/309520/cpi-celebrates-p-krishna-pillai-day-in-edachery)