---
title: "മീത്തലെ പറമ്പത്ത് പത്മാവതി അമ്മ അന്തരിച്ചു"
english_title: "Meethale Parambath Padmavati Amma passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/309594/meethale-parambath-padmavati-amma-passed-away"
published_at: "2025-08-19T14:51:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a44292876f5_padmavathi_amma.jpg"
keywords: []
---

# മീത്തലെ പറമ്പത്ത് പത്മാവതി അമ്മ അന്തരിച്ചു

> **Lead Summary:** **നാദാപുരം: **ചേലക്കാട് മീത്തലെ പറമ്പത്ത് പരേതനായ കുഞ്ഞപ്പ നമ്പ്യാരുടെ ഭാര്യ പത്മാവതി അമ്മ അന്തരിച്ചു.

## Article Content

**നാദാപുരം: **ചേലക്കാട് മീത്തലെ പറമ്പത്ത് പരേതനായ കുഞ്ഞപ്പ നമ്പ്യാരുടെ ഭാര്യ പത്മാവതി അമ്മ അന്തരിച്ചു.

മക്കൾ: പ്രേംദാസ് ( ബാബു - റിട്ട., കനറാ ബേങ്ക്), ഉദയകുമാർ (റിട്ട.എജീസ് ഓഫിസ്, ചെന്നൈ), സതീശൻ (ബിസിനസ്), പ്രദീപൻ (എൻ.എസ്.കെ.ജപ്പാൻ, ചെന്നൈ), ശ്രീലത (എച്ച്.ഡി. എഫ്.സി. ലൈഫ്, വടകര), ജ്യോതി ഇരിങ്ങണ്ണൂർ (അദ്ധ്യാപിക).

മരുമക്കൾ: വേണുഗോപാൽ വടകര (ബിസിനസ്), രമേശൻ ഇരിങ്ങണ്ണൂർ (ബിസിനസ്), ഉഷ (വടകര), ലത (ചെന്നൈ), രജീഷ (നടുപൊയിൽ), പ്രീത (ചെന്നൈ).

സഹോദരങ്ങൾ: ഗോപാലൻ നമ്പ്യാർ (യു.എസ്.എ), പി.ഡി. നമ്പ്യാർ (ബംഗളുരു), പി. എൻ. നമ്പ്യാർ (തിരുവെള്ളൂർ), പി.ബി. നമ്പ്യാർ (ചെന്നൈ), പരേതരായ പി.കെ. നമ്പ്യാർ (ചെന്നൈ), പത്മനാഭൻ നമ്പ്യാർ (വളയം).

സംസ്കാരം ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/309594/meethale-parambath-padmavati-amma-passed-away)