---
title: " തലായി ചാത്തംങ്കോട്ട് താഴ കുനി പത്മാവതി അമ്മ അന്തരിച്ചു"
english_title: "Thazhakuni Padmavati Amma, the mother of Thazhakuni Padmavati Amma, passed away."
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/309710/thazhakuni-padmavati-amma-the-mother-of-thazhakuni-padmavati-amma-passed-away"
published_at: "2025-08-20T08:09:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a5368c36430_jhj.jpg"
keywords: []
---

#  തലായി ചാത്തംങ്കോട്ട് താഴ കുനി പത്മാവതി അമ്മ അന്തരിച്ചു

> **Lead Summary:** എടച്ചേരി : തലായി ചാത്തംങ്കോട്ട് താഴ കുനി (രശ്മിയിൽ) പത്മാവതി അമ്മ അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമ പണിക്കർ.

## Article Content

എടച്ചേരി : തലായി ചാത്തംങ്കോട്ട് താഴ കുനി (രശ്മിയിൽ) പത്മാവതി അമ്മ അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമ പണിക്കർ.

മക്കൾ: ഡോ: രതീഷ് ബാബു (സഹകരണ ആശുപത്രി തലശ്ശേരി),റീജ (മൊകേരി ) റീന ( ഫാർമസിസ്റ്റ് തലശ്ശേരി) ,റീത്ത (അഴികോട്) .

മരുമക്കൾ: ഡോ: ഗംഗാദേവി (സഹകരണ ആശുപത്രി വടകര), ടി പി ചന്ദ്രൻ ( പിഎ കെ കെ ശൈലജ എംഎൽൽഎ,റിട്ട. അധ്യാപകൻ കല്ലാച്ചി ഗവ ഹയർ സെക്കൻഡറി സ്കൂൾ) മനോജ് ( പാട്യം ), വിനോദ് (ദുമ്പായ് )

സഹോദരങ്ങൾ: കണ്ണോത്ത് ബാലകൃഷ്ണൻ, രമേശൻ പയന്തോങ്ങ്, പ്രസന്ന മൊകേരി, പ്രഭാസിനി നിട്ടൂർ, ഉഷകല്ലാമല,. പരേതയായ ശാന്തകുമാരിഎടച്ചേരി.

ശവസംസ്ക്കാരം ബുധനാഴ്ച ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/309710/thazhakuni-padmavati-amma-the-mother-of-thazhakuni-padmavati-amma-passed-away)