---
title: "മികവിന് അംഗീകാരം; ഉമ്മത്തൂർ എസ്.ഐ.എ.എസ് കോളേജിൽ ബിരുദദാന ചടങ്ങ് ശ്രദ്ധേയമായി"
english_title: "Graduation ceremony at Ummathur SIAS College"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/309969/graduation-ceremony-at-ummathur-sias-college"
published_at: "2025-08-21T10:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a6ae498c569_convecation.jpg"
keywords: []
---

# മികവിന് അംഗീകാരം; ഉമ്മത്തൂർ എസ്.ഐ.എ.എസ് കോളേജിൽ ബിരുദദാന ചടങ്ങ് ശ്രദ്ധേയമായി

> **Lead Summary:** **ഉമ്മത്തൂർ: **ഉമ്മത്തൂർ എസ്.ഐ.എ.എസ് കോളേജിൽ നടന്ന ബിരുദദാനച്ചടങ്ങ് ശ്രദ്ധേയമായി. ചടങ്ങ് കോളേജ് കമ്മിറ്റി ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. ബി.എ ഇംഗ്ലീഷ്, ബി.എ സോഷ്യോളജി, ബികോം എന്നീ കോഴ്‌സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കാണ് ബിരുദദാനം നടത്തിയത്.

## Article Content

**ഉമ്മത്തൂർ: **ഉമ്മത്തൂർ എസ്.ഐ.എ.എസ് കോളേജിൽ നടന്ന ബിരുദദാനച്ചടങ്ങ് ശ്രദ്ധേയമായി. ചടങ്ങ് കോളേജ് കമ്മിറ്റി ജനറൽ സെക്രട്ടറി അഹമ്മദ് പുന്നക്കൽ ഉദ്ഘാടനം ചെയ്തു. ബി.എ ഇംഗ്ലീഷ്, ബി.എ സോഷ്യോളജി, ബികോം എന്നീ കോഴ്‌സുകൾ പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്കാണ് ബിരുദദാനം നടത്തിയത്.

കഴിഞ്ഞ കോഴിക്കോട് സർവ്വകലാശാലാ ബിരുദ പരീക്ഷയിൽ 97 ശതമാനം ആയിരുന്നു വിജയം. സഖാഫത്ത് ഓപൺ ഓഡിറ്റോറിയത്തിൽ വഹിച്ചു.വിദ്യാഭ്യാസ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. പുത്തൂർ മുസ്തഫ അധ്യക്ഷത വഹിച്ചു. വിദ്യാഭ്യാസ വിദഗ്ദനായ ഡോ. പി ടി അബ്ദുൽ അസീസ് ബിരുദദാന പ്രസംഗം നിർവഹിച്ചു.ആർ.പി ഹസൻ, ടി.കെ ഫായിസ്, മനോജ് കുമാർ, വി.വി ഉബൈദ്,ജസ്മിന, അസ്ജ എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/309969/graduation-ceremony-at-ummathur-sias-college)