---
title: "എടച്ചേരിയിൽ ക്ഷേത്രത്തിന് മുകളിലേക്ക് കൊന്ന മരം കടപുഴകി വീണ് ഓടുകൾ തകർന്നു "
english_title: " tree fell on top of a temple in Edachery, breaking the roof tiles"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/309976/tree-fell-on-top-of-a-temple-in-edachery-breaking-the-roof-tiles"
published_at: "2025-08-21T11:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a6b1deccf8f_tree.jpg"
keywords: []
---

# എടച്ചേരിയിൽ ക്ഷേത്രത്തിന് മുകളിലേക്ക് കൊന്ന മരം കടപുഴകി വീണ് ഓടുകൾ തകർന്നു 

> **Lead Summary:** **എടച്ചേരി: **കച്ചേരി മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തിന് മുകളിലേക്ക് കൊന്ന മരം കടപുഴകി വീണു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ക്ഷേത്രത്തിൻ്റെ അടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കൊന്ന മരം മഹാവിഷ്ണു ക്ഷേത്രത്തിനു മുകളിലേക്ക് കടപുഴകി വീഴുകയായിരുന്നു. മരം വീണ ആഘാതത്തിൽ ക്ഷേത്രത്തിൻ്റെ ഓടുകൾ തകർന്നു.

## Article Content

**എടച്ചേരി: **കച്ചേരി മൊയിലോത്ത് മഹാവിഷ്ണു ക്ഷേത്രത്തിന് മുകളിലേക്ക് കൊന്ന മരം കടപുഴകി വീണു. ചൊവ്വാഴ്ച രാത്രിയാണ് സംഭവം. ക്ഷേത്രത്തിൻ്റെ അടുത്തുള്ള സ്വകാര്യ വ്യക്തിയുടെ പറമ്പിലെ കൊന്ന മരം മഹാവിഷ്ണു ക്ഷേത്രത്തിനു മുകളിലേക്ക് കടപുഴകി വീഴുകയായിരുന്നു. മരം വീണ ആഘാതത്തിൽ ക്ഷേത്രത്തിൻ്റെ ഓടുകൾ തകർന്നു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/309976/tree-fell-on-top-of-a-temple-in-edachery-breaking-the-roof-tiles)