---
title: "പ്രകടനവും പൊതുയോഗവും; കല്ലാച്ചിയിൽ ധബോൽക്കർ അനുസ്മരണം സംഘടിപ്പിച്ചു "
english_title: "Dabholkar memorial organized in Kallachi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/310022/dabholkar-memorial-organized-in-kallachi"
published_at: "2025-08-21T13:56:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a6d85e75378_dabolkar_memory.jpg"
keywords: []
---

# പ്രകടനവും പൊതുയോഗവും; കല്ലാച്ചിയിൽ ധബോൽക്കർ അനുസ്മരണം സംഘടിപ്പിച്ചു 

> **Lead Summary:** **നാദാപുരം: **കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നാദാപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതി സ്ഥാപകൻ ഡോ. നരേന്ദ്ര ധബോൽക്കറിന്റെ രക്തസാക്ഷിത്വ ദിനം ശാസ്ത്രാവബോധ ദിനമായി ആചരിച്ചു. കല്ലാച്ചിയിൽ സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും പരിഷത്ത് ജില്ലാ പ്രസിഡന്റ് വി കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് നാദാപുരം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മഹാരാഷ്ട്ര അന്ധശ്രദ്ധ നിർമൂലൻ സമിതി സ്ഥാപകൻ ഡോ. നരേന്ദ്ര ധബോൽക്കറിന്റെ രക്തസാക്ഷിത്വ ദിനം ശാസ്ത്രാവബോധ ദിനമായി ആചരിച്ചു. കല്ലാച്ചിയിൽ സംഘടിപ്പിച്ച പ്രകടനവും പൊതുയോഗവും പരിഷത്ത് ജില്ലാ പ്രസിഡന്റ് വി കെ ചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

കെ കെ കുഞ്ഞിരാമൻ അധ്യക്ഷനായി. എ കെ പീതാംബരൻ, റിനീഷ് വിലാതപുരം, ഇ ടി വത്സലൻ, കെ ശശിധരൻ, എം പ്രീത, എൻ ടി ഹരിദാസൻ, പി കെ അശോ കൻ, നിഷ മനോജ്, ടി ലീന, വി കെ വനജ എന്നിവർ സംസാരി ച്ചു. ടി രമേശൻ സ്വാഗതവും അനിൽകുമാർ പേരടി നന്ദിയും പറഞ്ഞു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/310022/dabholkar-memorial-organized-in-kallachi)