---
title: "ഇരിങ്ങണ്ണൂർ സ്വദേശി ദുബായിയിൽ അന്തരിച്ചു"
english_title: "Iringannur native passed away in Dubai"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/310104/iringannur-native-passed-away-in-dubai"
published_at: "2025-08-21T20:49:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a7396e76df8_obituary.jpg"
keywords: []
---

# ഇരിങ്ങണ്ണൂർ സ്വദേശി ദുബായിയിൽ അന്തരിച്ചു

> **Lead Summary:** **ഇരിങ്ങണ്ണൂർ: **ഇരിങ്ങണ്ണൂർ സ്വദേശി ദുബായിയിൽ അന്തരിച്ചു. മഹീപ് ഹരിദാസ് ആണ് മരിച്ചത്. യൂത്ത് കോൺഗ്രസ്‌ (എസ്) സംസ്ഥാന പ്രസിഡണ്ടായിരുന്ന പരേതനായ അഡ്വ.സി.എച്ച് ഹരിദാസിന്റെയും ഇരിങ്ങണ്ണൂർ കച്ചേരി കാട്ടാമ്പള്ളി എം പി മല്ലിക ഹരിദാസിന്റെയും (റിട്ട. ഓഫീസർ, പഞ്ചാബ് നാഷണൽ ബാങ്ക്) മകനാണ്.

## Article Content

**ഇരിങ്ങണ്ണൂർ: **ഇരിങ്ങണ്ണൂർ സ്വദേശി ദുബായിയിൽ അന്തരിച്ചു. മഹീപ് ഹരിദാസ് ആണ് മരിച്ചത്. യൂത്ത് കോൺഗ്രസ്‌ (എസ്) സംസ്ഥാന പ്രസിഡണ്ടായിരുന്ന പരേതനായ അഡ്വ.സി.എച്ച് ഹരിദാസിന്റെയും ഇരിങ്ങണ്ണൂർ കച്ചേരി കാട്ടാമ്പള്ളി എം പി മല്ലിക ഹരിദാസിന്റെയും (റിട്ട. ഓഫീസർ, പഞ്ചാബ് നാഷണൽ ബാങ്ക്) മകനാണ്.

ഭാര്യ : രമ്യ മഹീപ് (ജെംസ് മില്ലെനിയം സ്കൂൾ, ദുബായ് )

മകൾ : പാർവതി മഹീപ് (ജെംസ് സ്കൂൾ വിദ്യാർത്ഥിനി ).

സഹോദരൻ : ഉദയ് ഹരിദാസ് (ഓസ്ട്രേലിയ) സംസ്കാരം പിന്നീട്.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/310104/iringannur-native-passed-away-in-dubai)