---
title: "നാദാപുരത്തെ പീഡന പരാതി; സമഗ്ര അന്വേഷണം ആവിശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് രംഗത്ത്"
english_title: "Youth Congress demands comprehensive investigation into Nadapuram rape case"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/310117/youth-congress-demands-comprehensive-investigation-into-nadapuram-rape-case"
published_at: "2025-08-21T22:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a74dd6c97da_youth_congress.jpg"
keywords: []
---

# നാദാപുരത്തെ പീഡന പരാതി; സമഗ്ര അന്വേഷണം ആവിശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്സ് രംഗത്ത്

> **Lead Summary:** **നാദാപുരം: **പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ സമഗ്ര അന്വേഷണം ആവിശ്യപ്പെട്ട് യൂത്ത്കോൺഗ്രസ്സ് . നാദാപുരം ആവോലത്ത് പ്രവർത്തിക്കുന്ന ഇഹാബ് ആയുർവേദ ആശുപത്രിയിൽ പതിനാറുകാരിക്ക് നേരേ നടന്ന പീഡന കേസുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തി മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് മാതൃകപരമായി ശിക്ഷിക്കണമെന്നും തൂണേരി മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മറ്റി ആവിശ്യപ്പെട്ടു.

## Article Content

**നാദാപുരം: **പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ സമഗ്ര അന്വേഷണം ആവിശ്യപ്പെട്ട് യൂത്ത്കോൺഗ്രസ്സ് . നാദാപുരം ആവോലത്ത് പ്രവർത്തിക്കുന്ന ഇഹാബ് ആയുർവേദ ആശുപത്രിയിൽ പതിനാറുകാരിക്ക് നേരേ നടന്ന പീഡന കേസുമായി ബന്ധപ്പെട്ട് സമഗ്ര അന്വേഷണം നടത്തി മുഴുവൻ പ്രതികളെയും നിയമത്തിന് മുന്നിൽ കൊണ്ട് വന്ന് മാതൃകപരമായി ശിക്ഷിക്കണമെന്നും തൂണേരി മണ്ഡലം യൂത്ത് കോൺഗ്രസ്സ് കമ്മറ്റി ആവിശ്യപ്പെട്ടു.

അല്ലാത്ത പക്ഷം ശക്തമായ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും നേതാക്കൾ പ്രസ്താവനയിൽ അറിയിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/310117/youth-congress-demands-comprehensive-investigation-into-nadapuram-rape-case)