---
title: "ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ സി.പി മാധവൻ അന്തരിച്ചു "
english_title: "Early Congress activist CP Madhavan passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/310124/early-congress-activist-cp-madhavan-passed-away"
published_at: "2025-08-21T23:16:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a75bfc4144c_madhan.jpg"
keywords: []
---

# ആദ്യകാല കോൺഗ്രസ് പ്രവർത്തകൻ സി.പി മാധവൻ അന്തരിച്ചു 

> **Lead Summary:** **എടച്ചേരി: **ആലശ്ശേരിയിലെ ആദ്യ കാല കോൺഗ്രസ് പ്രവർത്തകൻ സി.പി.മാധവൻ കുളങ്ങര പൊയിൽ അന്തരിച്ചു.

## Article Content

**എടച്ചേരി: **ആലശ്ശേരിയിലെ ആദ്യ കാല കോൺഗ്രസ് പ്രവർത്തകൻ സി.പി.മാധവൻ കുളങ്ങര പൊയിൽ അന്തരിച്ചു.

ഭാര്യ: കാർത്ത്യായനി

മക്കൾ: ലത ( മുടപ്പിലാവിൽ) പുഷ്പ ഇരിങ്ങൽ, ഷാജി മാധവൻ (എച്ച്.എം. എ.എം.എൽ.പി.എസ്. കോരങ്ങത്ത്, നിറമരുതൂർ,തിരൂർ,) ഷൈജുമാധവൻ ( അധ്യാപകൻ ജെ.എൻ എം. ഗവ. എച്ച്.എസ്.എസ്. പുതുപ്പണം)

മരുമക്കൾ: പ്രഭാകരൻ ( മുടപ്പിലാവിൽ ) സുരേഷ് ബാബു ഇരിങ്ങൽ, ധന്യ, ശ്രീല

സഹോദരങ്ങൾ: ശാന്ത, രാധ, ദാസൻ കുഞ്ഞിപ്പള്ളി, ശവസംസ്ക്കാരം രാവിലെ നാളെ പത്ത് മണിക്ക്

.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/310124/early-congress-activist-cp-madhavan-passed-away)