---
title: "എടച്ചേരി ചെറിയ കാട്ടിൽ മൊയ്തു ഹാജി അന്തരിച്ചു"
english_title: "Moidu Haji passes away in Edacherry's Cheriyakaatttil"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/310151/moidu-haji-passes-away-in-edacherrys-cheriyakatttil-new"
published_at: "2025-08-22T08:14:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a7d9b0d21e2_edachery.jpg"
keywords: []
---

# എടച്ചേരി ചെറിയ കാട്ടിൽ മൊയ്തു ഹാജി അന്തരിച്ചു

> **Lead Summary:** എടച്ചേരി ചെറിയ കാട്ടിൽ മൊയ്തു ഹാജി അന്തരിച്ചു.

## Article Content

എടച്ചേരി ചെറിയ കാട്ടിൽ മൊയ്തു ഹാജി അന്തരിച്ചു.

ഭാര്യ ഫാത്തിമ ഹജ്ജുമ്മ കൊടൽ പൊയിൽ ഏറാമല .മക്കൾ ബഷീർ, റഷീദ്, ഫൈസൽ, ഹസീന, ഷമീന ( അധ്യാപിക വെള്ളികുളങ്ങര എൽ പി സ്കൂൾ) മരുമക്കൾ ജമീല,(അധ്യാപിക ഇ വി യു പി സ്കൂൾ തൂണേരി) നസീറ , മുബീന, നസീർ , സലാം എരഞ്ഞോളി സഹോദരങ്ങൾ സി.കെ മൂസ ഹാജി, സി.കെ അബ്ദുല്ല മാസ്റ്റർ ( റിട്ട. ഹെഡ്മാസ്റ്റർ, ആയഞ്ചേരി റഹ്മാനിയ ഹൈസ്കൂൾ) അബ്ദു റഹ്മാൻ, ഖദീജ ഹജ്ജുമ്മ, മറിയം ഹജ്ജുമ്മ , പരേതരായ കുഞ്ഞമ്മദ് ഹാജി, സൂപ്പി ഹാജി, പക്രൻ ഹാജി, കുഞ്ഞിപ്പാത്തു ഹജ്ജുമ്മ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/310151/moidu-haji-passes-away-in-edacherrys-cheriyakatttil-new)