---
title: "ഇനി യാത്ര എളുപ്പമാകും; ബ്ലോക്ക് ഓഫീസ് -തൈക്കണ്ടി മുക്ക് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു"
english_title: "Block Office of Thooneri Grama Panchayath Thaikandi Mukku Road work inaugurated"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/310234/block-office-of-thooneri-grama-panchayath-thaikandi-mukku-road-work-inaugurated"
published_at: "2025-08-22T13:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a82770d3e80_inaugeration.jpg"
keywords: []
---

# ഇനി യാത്ര എളുപ്പമാകും; ബ്ലോക്ക് ഓഫീസ് -തൈക്കണ്ടി മുക്ക് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു

> **Lead Summary:** **നാദാപുരം: **തൂണേരി ഗ്രാമ പഞ്ചായത്തിലെ ബ്ലോക്ക് ഓഫീസ് - തൈക്കണ്ടി മുക്ക് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻറെ ഗ്രാമീണ റോഡ് പദ്ധതിയിൽ നിന്നും 20 ലക്ഷം രൂപ ചെലവിൽ നവീകരിക്കുന്ന ബ്ലോക്ക് ഓഫീസ് -തൈക്കണ്ടി മുക്ക് റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം ഇ.കെ.വിജയൻ എം.എൽ.എ നിർവ്വഹിച്ചു.

## Article Content

**നാദാപുരം: **തൂണേരി ഗ്രാമ പഞ്ചായത്തിലെ ബ്ലോക്ക് ഓഫീസ് - തൈക്കണ്ടി മുക്ക് റോഡ് പ്രവൃത്തി ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയൻറെ ഗ്രാമീണ റോഡ് പദ്ധതിയിൽ നിന്നും 20 ലക്ഷം രൂപ ചെലവിൽ നവീകരിക്കുന്ന ബ്ലോക്ക് ഓഫീസ് -തൈക്കണ്ടി മുക്ക് റോഡിൻ്റെ പ്രവൃത്തി ഉദ്ഘാടനം ഇ.കെ.വിജയൻ എം.എൽ.എ നിർവ്വഹിച്ചു.

പഞ്ചായത്ത് പ്രസിഡൻ്റ് സുധ സത്യൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പ്രസിഡൻ്റ് കെ.പി. വനജ രജുല കിഴക്കും ക‌മ്മൽ, കൃഷ്ണൻ കാനന്തേരി, കനവത്ത് രവി, വിമൽ കുമാർ കണക്കൈ, സി.കെ. അബ്‌ദുള്ള, പി.കെ. സുകുമാരൻ, കെ.കെ.രമേശൻ പങ്കെടുത്തു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/310234/block-office-of-thooneri-grama-panchayath-thaikandi-mukku-road-work-inaugurated)