---
title: "തൂണേരി പഞ്ചായത്ത് പെൻഷനേഴ്സ് യൂണിയൻ വനിതാ സംഗമം മികവുറ്റതായി "
english_title: "Thooneri Panchayath Pensioners Union Women's Meeting"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/310248/thooneri-panchayath-pensioners-union-womens-meeting"
published_at: "2025-08-22T14:17:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a82f0abf424_womens_meet.jpg"
keywords: []
---

# തൂണേരി പഞ്ചായത്ത് പെൻഷനേഴ്സ് യൂണിയൻ വനിതാ സംഗമം മികവുറ്റതായി 

> **Lead Summary:** **തൂണേരി: **കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ തൂണേരി പഞ്ചായത്ത് വനിതാ സംഗമം മികവുറ്റതായി. വനിതാ സംഗമം ജില്ലാ കമ്മിറ്റി അംഗം എം.കെ. രാധ ഉദ്ഘാടനം ചെയ്തു.

## Article Content

**തൂണേരി: **കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ തൂണേരി പഞ്ചായത്ത് വനിതാ സംഗമം മികവുറ്റതായി. വനിതാ സംഗമം ജില്ലാ കമ്മിറ്റി അംഗം എം.കെ. രാധ ഉദ്ഘാടനം ചെയ്തു.

പി. സുജാത അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കൺവീനർ വി. രാജലക്ഷ്‌മി, യൂണിറ്റ് കൺവീനർ എ.കെ ശശികല പി.എം. ജാനു, പി.കെ. പുഷ്പവല്ലി, ടി.കെ. ഗീത, പി.ഉഷ, ഇ.സാവിത്രി, എം.പി. ജാനകി പ്രസംഗിച്ചു. അംഗങ്ങൾ കലാപരിപാടികൾ അവതരിപ്പിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/310248/thooneri-panchayath-pensioners-union-womens-meeting)