---
title: "കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനം; രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണം -മഹിളാ അസോസിയേഷൻ"
english_title: "Protest in Kallachi demanding resignation of Rahul Mamkoottam as MLA"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/310283/protest-in-kallachi-demanding-resignation-of-rahul-mamkoottam-as-mla-new"
published_at: "2025-08-22T17:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a857fc9d015_protest.jpg"
keywords: []
---

# കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനം; രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കണം -മഹിളാ അസോസിയേഷൻ

> **Lead Summary:** **നാദാപുരം: ** രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുക, മാങ്കൂട്ടത്തെ സംരക്ഷിക്കുന്ന ഷാഫി പറമ്പിലിനെയും വി ഡി സതീശനെയും തിരിച്ചറിയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിവിധ ഇടങ്ങളിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

## Article Content

**നാദാപുരം: ** രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവയ്ക്കുക, മാങ്കൂട്ടത്തെ സംരക്ഷിക്കുന്ന ഷാഫി പറമ്പിലിനെയും വി ഡി സതീശനെയും തിരിച്ചറിയുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വിവിധ ഇടങ്ങളിൽ പ്രതിഷേധ പ്രകടനം സംഘടിപ്പിച്ചു.

ഡിവൈഎഫ്ഐ, അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ എന്നിവയുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധത്തിൽ നിരവധി പേർ പങ്കാളികളായി. മാങ്കുട്ടത്തിലിന്റെ കോലവും കുത്തിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ നാദാപുരം ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ കല്ലാച്ചിയിൽ പ്രതിഷേധ പ്രകടനം നടത്തി. ഏരിയാ സെക്രട്ടറി കെ ശ്യാമള, പ്രസിഡൻ്റ് എം സുമതി, ഇ കെ ശോഭ, എം

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/310283/protest-in-kallachi-demanding-resignation-of-rahul-mamkoottam-as-mla-new)