---
title: "തച്ചനാണ്ടി അബ്ദുള്ള അന്തരിച്ചു"
english_title: "thachanandi abdullah passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/310303/thachanandi-abdullah-passed-away"
published_at: "2025-08-22T19:07:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a873091f277_abdullah.jpg"
keywords: []
---

# തച്ചനാണ്ടി അബ്ദുള്ള അന്തരിച്ചു

> **Lead Summary:** **മുടവന്തേരി: **പുത്തൻ കൊയ്‌ലോത്ത് താമസിക്കും വാണിമേൽ, തച്ചനാണ്ടി അബ്ദുള്ള അന്തരിച്ചു.

## Article Content

**മുടവന്തേരി: **പുത്തൻ കൊയ്‌ലോത്ത് താമസിക്കും വാണിമേൽ, തച്ചനാണ്ടി അബ്ദുള്ള അന്തരിച്ചു.

ഭാര്യ: കോട്ടയിൽ അയിശു താനക്കോട്ടൂർ

മക്കൾ: വി റാഷിദ്‌ (അയർലാന്റ്), അഷ്‌റഫ്‌, മുത്തലിബ്, മുഹമ്മദ്‌ അലി (മൂവരും അബുദാബി)

മരുമക്കൾ: അഫീഫുന്നിസ (മണിയൂർ) സനൂബ (കൈവേലി), മുബീന (വലക്കെട്ട്)

സഹോദരങ്ങൾ: അയിശു വാണിമേൽ, പരേതയായ കദീജ വില്യാപ്പള്ളി.

കബറടക്കം നാളെ രാവിലെ എട്ട് മണിക്ക് എണവള്ളൂർ ജുമുഅത്ത് പള്ളിയിൽ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/310303/thachanandi-abdullah-passed-away)