---
title: "ചെറിയ കാട്ടിൽ മൊയ്തു ഹാജി അന്തരിച്ചു"
english_title: "Moidu Haji passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/310304/moidu-haji-passed-away"
published_at: "2025-08-22T19:13:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a87448be352_obituary.jpg"
keywords: []
---

# ചെറിയ കാട്ടിൽ മൊയ്തു ഹാജി അന്തരിച്ചു

> **Lead Summary:** **എടച്ചേരി: **ചെറിയ കാട്ടിൽ മൊയ്തു ഹാജി അന്തരിച്ചു.

## Article Content

**എടച്ചേരി: **ചെറിയ കാട്ടിൽ മൊയ്തു ഹാജി അന്തരിച്ചു.

ഭാര്യ: ഫാത്തിമ ഹജ്ജുമ്മ കൊടൽ പൊയിൽ ഏറാമല .

മക്കൾ:  ബഷീർ, റഷീദ്, ഫൈസൽ, ഹസീന, ഷമീന ( അധ്യാപിക വെള്ളികുളങ്ങര എൽ പി സ്കൂൾ)

മരുമക്കൾ:  ജമീല (അധ്യാപിക ഇ വി യു പി സ്കൂൾ തൂണേരി ) നസീറ , മുബീന, നസീർ , സലാം എരഞ്ഞോളി.

സഹോദരങ്ങൾ: സി.കെ മൂസ ഹാജി, സി.കെ അബ്ദുല്ല മാസ്റ്റർ ( റിട്ട. ഹെഡ്മാസ്റ്റർ, ആയഞ്ചേരി റഹ്മാനിയ ഹൈസ്കൂൾ) അബ്ദു റഹ്മാൻ, ഖദീജ ഹജ്ജുമ്മ, മറിയം ഹജ്ജുമ്മ , പരേതരായ കുഞ്ഞമ്മദ് ഹാജി, സൂപ്പി ഹാജി, പക്രൻ ഹാജി, കുഞ്ഞിപ്പാത്തു ഹജ്ജുമ്മ

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/310304/moidu-haji-passed-away)