---
title: "എടവലൻ്റെവിട സൂപ്പി അന്തരിച്ചു"
english_title: "Edavalandevide Soupy passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/310316/edavalandevide-soupy-passed-away"
published_at: "2025-08-22T20:36:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68a88c4b93ff9_GFH.jpg"
keywords: []
---

# എടവലൻ്റെവിട സൂപ്പി അന്തരിച്ചു

> **Lead Summary:** **വാണിമേൽ: [**ചേലമുക്കിലെ എടവലൻ്റെവിട സൂപ്പി അന്തരിച്ചു.

## Article Content

**വാണിമേൽ: [**ചേലമുക്കിലെ എടവലൻ്റെവിട സൂപ്പി അന്തരിച്ചു.

ഭാര്യ: ആസ്യ താഴെക്കണ്ടി.

മക്കൾ: ഫൈസൽ, ഫൗസിയ.

മരുമക്കൾ: കുഞ്ഞബ്ദുല്ല നമ്പ്യത്താംകുണ്ട്, ഷർഫിന വെള്ളിയോട്.

സഹോദരങ്ങൾ: കുഞ്ഞബ്ദുല്ല, പരേതനായ മജീദ്, പോക്കർ, അഷ്റഫ്, ഇബ്രാഹിം, നഫീസ, സഫിയ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/310316/edavalandevide-soupy-passed-away)