---
title: "ഓർമ്മ പുതുക്കി; കുയിമ്പിൽ സോമൻ അനുസ്മരണം സംഘടിപ്പിച്ചു "
english_title: "kuyimbil Soman memorial organized "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/310575/kuyimbil-soman-memorial-organized-new"
published_at: "2025-08-24T11:19:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aaa83d9f1e7_kuyimbil_soman.jpg"
keywords: []
---

# ഓർമ്മ പുതുക്കി; കുയിമ്പിൽ സോമൻ അനുസ്മരണം സംഘടിപ്പിച്ചു 

> **Lead Summary:** **ഇരിങ്ങണ്ണൂർ: ക**ച്ചേരിയിലെ സജീവ കോൺഗ്രസ് പ്രവർത്തകനും കവിയും ആയിരുന്ന കയിമ്പിൽ സോമൻ്റെ നാലാം ചരമ വാർഷിക ദിനാചരണം വിവിധ പരിപാടികളോടെ കച്ചേരിയിൽ ആചരിച്ചു. സോമൻ്റെ ഛായാപടത്തിൽ പുഷ്പാർച്ച നടത്തി.

## Article Content

**ഇരിങ്ങണ്ണൂർ: ക**ച്ചേരിയിലെ സജീവ കോൺഗ്രസ് പ്രവർത്തകനും കവിയും ആയിരുന്ന കയിമ്പിൽ സോമൻ്റെ നാലാം ചരമ വാർഷിക ദിനാചരണം വിവിധ പരിപാടികളോടെ കച്ചേരിയിൽ ആചരിച്ചു. സോമൻ്റെ ഛായാപടത്തിൽ പുഷ്പാർച്ച നടത്തി.

അനുസ്മരണ യോഗം നിയോജക മണ്ഡലം യു.ഡി.എഫ് കൺവീനർ അഡ്വ എ. സജീവൻ ഉദ്ഘാടനം ചെയ്തു എം.പി ശ്രീധരൻ അധ്യക്ഷത വഹിച്ചു. കെ.രമേശൻ, എം.സി മോഹനൻ, വത്സരാജ് കുയിമ്പിൽ, അർജുൻ ശ്യം വടക്കയിൽ, കണ്ടിയിൽ ഗോപാലൻ, നടുക്കണ്ടി കുഞ്ഞിരാമൻ, എംസി വിജയൻ, എംപി. വാസു തുടങ്ങിയവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/310575/kuyimbil-soman-memorial-organized-new)