---
title: "ആദ്യകാല കുടിയേറ്റ കർഷകൻ തോക്കനാട്ട് ടി വി ജോസഫ് അന്തരിച്ചു"
english_title: "Early migrant farmer Thokkanattu TV Joseph passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/310686/early-migrant-farmer-thokkanattu-tv-joseph-passed-away"
published_at: "2025-08-24T21:45:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ab3b33686c9_appachan_sir.jpg"
keywords: []
---

# ആദ്യകാല കുടിയേറ്റ കർഷകൻ തോക്കനാട്ട് ടി വി ജോസഫ് അന്തരിച്ചു

> **Lead Summary:** **വിലങ്ങാട്: **ആദ്യകാല കുടിയേറ്റ കർഷകനും മരുതോങ്കര സെന്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ റിട്ടയേർഡ് ഹെഡ് മാസ്റ്ററുമായിരുന്ന ടി വി ജോസഫ് തോക്കനാട്ട് അന്തരിച്ചു.

## Article Content

**വിലങ്ങാട്: **ആദ്യകാല കുടിയേറ്റ കർഷകനും മരുതോങ്കര സെന്റ് മേരീസ് ഹയർ സെക്കൻ്ററി സ്കൂൾ റിട്ടയേർഡ് ഹെഡ് മാസ്റ്ററുമായിരുന്ന ടി വി ജോസഫ് തോക്കനാട്ട് അന്തരിച്ചു.

ഭാര്യ: എൽസി മാപ്പിളക്കുന്നേൽ കുടുബാംഗം

മക്കൾ: ബിനു, ജോർജുകുട്ടി, ബിന്ദു, ബിപിൻ (വിലങ്ങാട് സെന്റ് ജോർജ് എച്ച് എസ് അദ്ധ്യാപകൻ)

മരുമക്കൾ: ഡിക്സി മരുതോലിൽ, ജയന്ത് തേവടിയിൽ, മാനസ്സി-കാട്ടു നിലത്ത്, പരേതനായ വിൽസൻ വെള്ളാരം കുന്നേൽ

സംസ്ക്കാരം നാളെ നാല് മണിക്ക് മഞ്ഞക്കുന്ന് സെന്റ് അൽഫോൻസാ പള്ളിയിൽ വച്ച് നടക്കും

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/310686/early-migrant-farmer-thokkanattu-tv-joseph-passed-away)