---
title: "മമ്മള്ളി കുമാരൻ അന്തരിച്ചു"
english_title: "Mamalli Kumaran passes away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/310736/mamalli-kumaran-passes-away"
published_at: "2025-08-25T10:29:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68abede9770e9_obituary.jpg"
keywords: []
---

# മമ്മള്ളി കുമാരൻ അന്തരിച്ചു

> **Lead Summary:** **നാദാപുരം :**കല്ലാച്ചി കോമേഴ്‌ഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് സമീപം മമ്മള്ളി കുമാരൻ അന്തരിച്ചു .

## Article Content

**നാദാപുരം :**കല്ലാച്ചി കോമേഴ്‌ഷ്യൽ ഇൻസ്റ്റിറ്റ്യൂട്ട് സമീപം മമ്മള്ളി കുമാരൻ അന്തരിച്ചു .

ഭാര്യ: ദേവി. മക്കൾ : ദിനേശൻ (മാസ്റ്റേഴ്സ് കോളേജ് കല്ലാച്ചി ), ദിനക, ദിലീഷ്, സഹോദരങ്ങൾ : കേളപ്പൻ (ചുഴലി), നാണു പാറയിൽ താഴെ (വരിക്കോളി ) ബാലൻ മമ്മള്ളി, ജാനു പാറേമ്മൽ (പാറയിൽ അമ്പലത്തിന് സമീപം)പരേതയായ മാതു (നിട്ടൂർ )

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/310736/mamalli-kumaran-passes-away)