---
title: "സ്നേഹത്തിന്റെ തണലായി; തണൽ അന്തേവാസികൾക്ക് ഓണക്കോടി സമ്മാനിച്ച് പൂർവ്വ വിദ്യാർത്ഥികൾ "
english_title: "Kallachi Government High School alumni present Onam dress to Thanal inmates"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/310784/kallachi-government-high-school-alumni-present-onam-dress-to-thanal-inmates"
published_at: "2025-08-25T14:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ac20cf187c9_thanal.jpg"
keywords: []
---

# സ്നേഹത്തിന്റെ തണലായി; തണൽ അന്തേവാസികൾക്ക് ഓണക്കോടി സമ്മാനിച്ച് പൂർവ്വ വിദ്യാർത്ഥികൾ 

> **Lead Summary:** **കല്ലാച്ചി: ** 1992 -ലെ കല്ലാച്ചി ഗവൺമെൻറ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ മൂന്നാം വാർഷികത്തിനോട നബദ്ധിച്ച് തണൽ അന്തേവാസികൾക്ക് ഓണക്കോടി സമ്മാനിച്ചു. 

## Article Content

**കല്ലാച്ചി: ** 1992 -ലെ കല്ലാച്ചി ഗവൺമെൻറ് ഹൈസ്കൂൾ പൂർവ്വ വിദ്യാർത്ഥി കൂട്ടായ്മയുടെ മൂന്നാം വാർഷികത്തിനോട നബദ്ധിച്ച് തണൽ അന്തേവാസികൾക്ക് ഓണക്കോടി സമ്മാനിച്ചു. 

ചടങ്ങിൽ അപ്പൂട്ടി മാസ്റ്റർ, നാദാപുരം സർക്കിൾ ഇൻസ്പെക്ടർ നിധീഷ്.ടി.എം എന്നിവർ മുഖ്യതിഥികളായി. കൺവീനർ സജീവൻ.കെ.എൻ സ്വാഗതവും മലയിൽ സജീവൻ അദ്ധ്യക്ഷന്യനുമായിരിക്കുന്ന ചടങ്ങിൽ മോഹനൻ എം.പി നന്ദിയും പറഞ്ഞു.

ആശംസകൾ നേർന്നു കൊണ്ട് സനൽ സി.ജി രാജേഷ് കല്ലാച്ചി രവി സി.പി, സജിനി വി.പി എന്നിവർ സംസാരിച്ചു. സതീശൻ നരിപ്പറ്റ പവിത്രൻ കെ.പി ദിനേശൻ. ഇ പി എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/310784/kallachi-government-high-school-alumni-present-onam-dress-to-thanal-inmates)