---
title: "മലോൽ കല്യാണി അന്തരിച്ചു"
english_title: "Malol Kalyani passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/310907/malol-kalyani-passed-away"
published_at: "2025-08-25T22:00:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ac8fd28a4e9_kalyani.jpg"
keywords: []
---

# മലോൽ കല്യാണി അന്തരിച്ചു

> **Lead Summary:** **കല്ലാച്ചി: **വിഷ്ണുമംഗലത്തെ മലോൽ കല്യാണി അന്തരിച്ചു.

## Article Content

**കല്ലാച്ചി: **വിഷ്ണുമംഗലത്തെ മലോൽ കല്യാണി അന്തരിച്ചു.

ഭർത്താവ്: പരേതനായ ചാത്തു .

മക്കൾ: കുഞ്ഞിരാമൻ മഠത്തിൽ, ലീല, രാധ.

മരുമക്കൾ: ഒ കെ ശൈലജ (റിട്ട അധ്യാപിക വിഷ്ണുമംഗലം എൽ പി സ്കൂൾ)രവി (പുറമേരി), വിജയൻ( പുറമേരി).

സഹോദരങ്ങൾ: കണ്ണൻ, പരേതരായ ചാത്തു, മാതാ, പൊക്കി, ഗോപാലൻ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/310907/malol-kalyani-passed-away)