---
title: "തെക്കയിൽ രാജൻ അന്തരിച്ചു"
english_title: "thekkayil rajan passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/311143/thekkayil-rajan-passed-away"
published_at: "2025-08-26T21:35:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68addb9e34f40_ob.jpg"
keywords: []
---

# തെക്കയിൽ രാജൻ അന്തരിച്ചു

> **Lead Summary:** **എടച്ചേരി: **തെക്കയിൽ രാജൻ (റിട്ടയേർഡ് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ) അന്തരിച്ചു. പരേതരായ തെക്കയിൽ കേളപ്പന്റേയും മാതുവിന്റെയും മകനാണ്.ഭാര്യ: പ്രേമലത (മേക്കുന്ന് ) മക്കൾ: പ്രജിത, പ്ര നിത. മരുമക്കൾ: പ്രസാദ് മൂടാടി , ശ്രീരാഗ് മുക്കാളി. സഹോദരങ്ങൾ: ശാന്ത വെള്ളികുളങ്ങര, രാധ മുക്കാളി, രവീന്ദ്രൻ വിളക്കോട്ടൂർ ,പരേതയായ രേവതി മാഹി

## Article Content

**എടച്ചേരി: **തെക്കയിൽ രാജൻ (റിട്ടയേർഡ് റെയിൽവേ സ്റ്റേഷൻ മാസ്റ്റർ ) അന്തരിച്ചു. പരേതരായ തെക്കയിൽ കേളപ്പന്റേയും മാതുവിന്റെയും മകനാണ്.ഭാര്യ: പ്രേമലത (മേക്കുന്ന് ) മക്കൾ: പ്രജിത, പ്ര നിത. മരുമക്കൾ: പ്രസാദ് മൂടാടി , ശ്രീരാഗ് മുക്കാളി. സഹോദരങ്ങൾ: ശാന്ത വെള്ളികുളങ്ങര, രാധ മുക്കാളി, രവീന്ദ്രൻ വിളക്കോട്ടൂർ ,പരേതയായ രേവതി മാഹി

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/311143/thekkayil-rajan-passed-away)