---
title: "ഓർമ്മ പുതുക്കി; മഹിള നേതാവ് ഒറവുങ്കൽ ദേവിയെ അനുസ്മരിച്ചു"
english_title: "Womens leader Oravungal Devi commemoration"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/311156/womens-leader-oravungal-devi-commemoration"
published_at: "2025-08-26T22:32:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ade8d6a2a91_oravungak_devi.jpg"
keywords: []
---

# ഓർമ്മ പുതുക്കി; മഹിള നേതാവ് ഒറവുങ്കൽ ദേവിയെ അനുസ്മരിച്ചു

> **Lead Summary:** **നാദാപുരം: **അരുര് കല്ലുംപുറം പ്രദേശത്ത് ജനാധിപത്യമഹിളാ അസോസിയേഷൻ കെട്ടിപ്പെടുക്കുന്നതിന് പ്രധാന പങ്കു വഹിച്ച ഒറവുങ്കൽ ദേവിയെ അനുസ്മരിച്ചു. അനുസ്മരണ യോഗം ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം സാന്ദ്രചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

## Article Content

**നാദാപുരം: **അരുര് കല്ലുംപുറം പ്രദേശത്ത് ജനാധിപത്യമഹിളാ അസോസിയേഷൻ കെട്ടിപ്പെടുക്കുന്നതിന് പ്രധാന പങ്കു വഹിച്ച ഒറവുങ്കൽ ദേവിയെ അനുസ്മരിച്ചു. അനുസ്മരണ യോഗം ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗം സാന്ദ്രചന്ദ്രൻ ഉദ്ഘാടനം ചെയ്തു.

ഷീമ സി എം അദ്ധ്യക്ഷയായി. മേഖല സെക്രട്ടറി നിഷ ടി. മേഖല പ്രസിഡണ്ട് സ്വപ്ന കെ അനുശ്രീ എംടി കെ എന്നിവർ സംസാരിച്ചു നിഷ എൻ കെ സ്വാഗതം പറഞ്ഞു. പരിപാടിയിൽ എസ് എസ്എൽസി - എൽ എസ് എസ്- യു എസ് എസ് ഉന്നത വിജയികളെ അനുമോദിച്ചു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/311156/womens-leader-oravungal-devi-commemoration)