---
title: "വേറിട്ട അനുഭവം; പെൻഷനേഴ്‌സ് യൂണിയൻ ബ്ലോക്ക് വനിതാസംഗമം ശ്രദ്ധേയമായി "
english_title: "Pensioners Union Block WomenS Meet in thooneri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/311229/pensioners-union-block-womens-meet-in-thooneri-new"
published_at: "2025-08-27T11:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68ae9ce66e295_womens_meet.jpg"
keywords: []
---

# വേറിട്ട അനുഭവം; പെൻഷനേഴ്‌സ് യൂണിയൻ ബ്ലോക്ക് വനിതാസംഗമം ശ്രദ്ധേയമായി 

> **Lead Summary:** **നാദാപുരം: **തൂണേരി പെൻഷൻ ഭവനിൽ സംഘടിപ്പിച്ച വനിതാസംഗമം ശ്രദ്ധേയമായി. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ തൂണേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വനിതാസംഗമം നടത്തിയത്. ഡോ. ഐ.എസ്. ശ്രീലക്ഷ്മി സംഗമം ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് ചെയർപേർസൺ എം.കെ. രാധ അദ്ധ്യക്ഷത വഹിച്ചു. കൺവിനർ വി.രാജലക്ഷ്മി, പി. ലക്ഷ്മി, കെ. ചന്ദ്രി, ടി.വി.മാത്യു,എൻ.പി. ജാനകി,ഇ.എം.രാധ, പി.എം. ജാനു, എ.കെ. ശശികല എന്നിവർ പ്രസംഗിച്ചു.

## Article Content

**നാദാപുരം: **തൂണേരി പെൻഷൻ ഭവനിൽ സംഘടിപ്പിച്ച വനിതാസംഗമം ശ്രദ്ധേയമായി. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് യൂണിയൻ തൂണേരി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് വനിതാസംഗമം നടത്തിയത്. ഡോ. ഐ.എസ്. ശ്രീലക്ഷ്മി സംഗമം ഉദ്ഘാടനം ചെയ്‌തു. ബ്ലോക്ക് ചെയർപേർസൺ എം.കെ. രാധ അദ്ധ്യക്ഷത വഹിച്ചു. കൺവിനർ വി.രാജലക്ഷ്മി, പി. ലക്ഷ്മി, കെ. ചന്ദ്രി, ടി.വി.മാത്യു,എൻ.പി. ജാനകി,ഇ.എം.രാധ, പി.എം. ജാനു, എ.കെ. ശശികല എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/311229/pensioners-union-block-womens-meet-in-thooneri-new)