---
title: "തിരുപ്പിറവി @1500; എസ്.വൈ.എഫ് മീലാദ് കാമ്പയിന് തുടക്കമായി "
english_title: "Thirupiravi @1500 SYF Milad campaign begins"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/311337/thirupiravi-1500-syf-milad-campaign-begins-new"
published_at: "2025-08-27T16:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68aee02d73aaa_syf.jpg"
keywords: []
---

# തിരുപ്പിറവി @1500; എസ്.വൈ.എഫ് മീലാദ് കാമ്പയിന് തുടക്കമായി 

> **Lead Summary:** **നാദാപുരം: **ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന എസ്.വൈ.എഫ് മീലാദ് കാമ്പയിന് തുടക്കമായി. കസ്‌തൂരിക്കുളം ശാഖ 'തിരുപ്പിറവി @1500' കാമ്പയിന്റെ ശാഖാ തല ഉദ്ഘാടന കർമ്മം കസ്തൂരിക്കുളം തട്ടാത്ത് മസ്‌ജിദിൽ വെച്ചു നടന്നു.

## Article Content

**നാദാപുരം: **ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന എസ്.വൈ.എഫ് മീലാദ് കാമ്പയിന് തുടക്കമായി. കസ്‌തൂരിക്കുളം ശാഖ 'തിരുപ്പിറവി @1500' കാമ്പയിന്റെ ശാഖാ തല ഉദ്ഘാടന കർമ്മം കസ്തൂരിക്കുളം തട്ടാത്ത് മസ്‌ജിദിൽ വെച്ചു നടന്നു.

റഫീഖ് ഫലാഹി അദ്ധ്യക്ഷത വഹിച്ചു. എസ് വൈ എഫ് മേഖലാ സെക്രട്ടറി സഈദ് ഫലാഹി ഉദ്ഘാടനം നിർവ്വഹിച്ചു. അർഷഖ് കെപി, ജസീൽ സി, മുസ്ഥഫാ, സെമീർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/311337/thirupiravi-1500-syf-milad-campaign-begins-new)