---
title: "ചിറയിൽ പള്ളി മരുതിയാട്ട് മുഹമ്മദ് അന്തരിച്ചു"
english_title: "chirayil palli maruthiyatt muhammed passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/311652/chirayil-palli-maruthiyatt-muhammed-passed-away"
published_at: "2025-08-28T22:59:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b0923b61f8c_muhmmed.jpg"
keywords: []
---

# ചിറയിൽ പള്ളി മരുതിയാട്ട് മുഹമ്മദ് അന്തരിച്ചു

> **Lead Summary:** **കുനിങ്ങാട്: **വിലാതപുരം ചിറയിൽ പള്ളി മരുതിയാട്ട് മുഹമ്മദ് അന്തരിച്ചു.

## Article Content

**കുനിങ്ങാട്: **വിലാതപുരം ചിറയിൽ പള്ളി മരുതിയാട്ട് മുഹമ്മദ് അന്തരിച്ചു.

ഭാര്യ: ജമീല.

മക്കൾ: ജസീറ(ആയഞ്ചേരി), സൈനബ (എടച്ചേരി), മുനീറ (മുക്കുത്തും വയൽ), ജലീൽ ( നെസ്റ്റോ, ദുബൈ).

മരുമക്കൾ: റഫീഖ് വരയാലിൽ (ആയഞ്ചേരി), സാദത്ത് കുടിയഞ്ചേരി (മുക്കടത്തുംവയൽ), സലീം അരീക്കര (എടച്ചേരി), ഫസീല (വെള്ളൂർ).

സഹോദരങ്ങൾ: പരേതരായ കുഞ്ഞബ്ദുല്ല, മൊയ്തു.

മയ്യിത്ത് നമസ്കാരം നാളെ രാവിലെ 9.30 ന് ചിറയിൽ ജുമ മസ്ജിദിൽ. ഖബറടക്കം പത്ത് മണിക്ക് നാദാപുരം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ 

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/311652/chirayil-palli-maruthiyatt-muhammed-passed-away)