---
title: "പള്ളിപ്പറമ്പത്ത് അമ്മദ് അന്തരിച്ചു"
english_title: "Palliparambath Ammad passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/312181/palliparambath-ammad-passed-away"
published_at: "2025-08-31T13:46:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b4059232ecd_ammed.jpg"
keywords: []
---

# പള്ളിപ്പറമ്പത്ത് അമ്മദ് അന്തരിച്ചു

> **Lead Summary:** **വാണിമേൽ: ** വെള്ളിയോട് പള്ളിപ്പറമ്പത്ത് സൂപ്പിയുടെ മകൻ അമ്മദ് അന്തരിച്ചു. വെള്ളിയോട് ശാഖ മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻ്റായിരുന്നു. ഭാര്യ: പരേതയായ കുഞ്ഞിപ്പാത്തു.

## Article Content

**വാണിമേൽ: ** വെള്ളിയോട് പള്ളിപ്പറമ്പത്ത് സൂപ്പിയുടെ മകൻ അമ്മദ് അന്തരിച്ചു. വെള്ളിയോട് ശാഖ മുസ്‌ലിം ലീഗ് വൈസ് പ്രസിഡൻ്റായിരുന്നു. ഭാര്യ: പരേതയായ കുഞ്ഞിപ്പാത്തു.

മക്കൾ: നവാസ്, നൗഷാദ് ഷമീം (മൂവരും ദുബായ്), സാജിർ, ഷഫീഖ് (ഇരുവരും ഖത്തർ), സമീറ, ശാഹിന, സലീന.

മരുമക്കൾ: അഷ്റഫ് (പാറാട്), റഫീഖ് (പുറമേരി ), ജലീൽ (പയന്തോങ്ങ് ), നജ്മ (പൊയിലൂര്), ആബിദ(കുണ്ടുതോട്), സീനത്ത് (കണ്ടോത്ത് കുനി), റാബിയ അയാച്ചി), മുഫീദ (പൊയിലൂര് )

സഹോദരിമാർ: മാമി, പാത്തു , പരേതയായ അയിശു

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/312181/palliparambath-ammad-passed-away)