---
title: "വർണാഭമായി; ഓണാഘോഷ പരിപാടിയുമായി നാദാപുരം എൽ.ഐ.സി"
english_title: "Nadapuram LIC with Onam celebration program"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/312221/nadapuram-lic-with-onam-celebration-program"
published_at: "2025-08-31T16:33:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b42c322722a_atham.jpg"
keywords: []
---

# വർണാഭമായി; ഓണാഘോഷ പരിപാടിയുമായി നാദാപുരം എൽ.ഐ.സി

> **Lead Summary:** **നാദാപുരം: **നാദാപുരം എൽ.ഐ.സി സ്റ്റാറ്റ് ലൈസ് ഓഫീസിൻ്റെ നേത്യത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം വർണാഭമായി. ഓണാഘോഷവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ നടത്തി. പൂക്കളം , കലാ -കായിക പരിപാടികൾ, പായസ വിതരണം തുടയവയുമായി ഓണാഘോഷം കൊണ്ടാടി.

## Article Content

**നാദാപുരം: **നാദാപുരം എൽ.ഐ.സി സ്റ്റാറ്റ് ലൈസ് ഓഫീസിൻ്റെ നേത്യത്വത്തിൽ സംഘടിപ്പിച്ച ഓണാഘോഷം വർണാഭമായി. ഓണാഘോഷവുമായി ബന്ധപ്പെട്ട് വിവിധ പരിപാടികൾ നടത്തി. പൂക്കളം , കലാ -കായിക പരിപാടികൾ, പായസ വിതരണം തുടയവയുമായി ഓണാഘോഷം കൊണ്ടാടി.

ബ്രാഞ്ച് മാനേജർ വി.ടി ഷബീർ, കെ.പി സതിഷ് കുമാർ, ടി. ജലജ , പി.ശരണ്യ, എൻ.കെ രാജൻ, എൻ.കെ. ഷാജി, വി പി. ബീന , ജീജേഷ് കുമാർ , ഷീന തുടങ്ങിയവർ നേതൃത്വം നൽകി. വിവിധ ഡി. ഒമാർ , എജൻ്റുമാർ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/312221/nadapuram-lic-with-onam-celebration-program)