---
title: "എരഞ്ഞോളി മൊയ്തൂട്ടി ഹാജി അന്തരിച്ചു"
english_title: "Eranjali Moidutty Haji passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/312508/eranjali-moidutty-haji-passed-away"
published_at: "2025-09-02T14:37:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b6b44785045_obituary.jpg"
keywords: []
---

# എരഞ്ഞോളി മൊയ്തൂട്ടി ഹാജി അന്തരിച്ചു

> **Lead Summary:** **ജാതിയേരി: **ജാതിയേരിപ്പീടികയിൽ താമസിക്കും എരഞ്ഞോളി മൊയ്തൂട്ടി ഹാജി അന്തരിച്ചു. ജാതിയേരി സബീലുൽ ഹിദായ മദ്രസ കമ്മിറ്റി വൈസ് പ്രസിഡണ്ട്,ജാതിയേരി ഖദിജാ മസ്ജിദ് സെക്രട്ടറി ആയിരുന്നു.

## Article Content

**ജാതിയേരി: **ജാതിയേരിപ്പീടികയിൽ താമസിക്കും എരഞ്ഞോളി മൊയ്തൂട്ടി ഹാജി അന്തരിച്ചു. ജാതിയേരി സബീലുൽ ഹിദായ മദ്രസ കമ്മിറ്റി വൈസ് പ്രസിഡണ്ട്,ജാതിയേരി ഖദിജാ മസ്ജിദ് സെക്രട്ടറി ആയിരുന്നു.

പിതാവ്: പരേതനായ മണാട്ടുകുണ്ടയിൽ പോക്കർ

മാതാവ്: എരഞ്ഞോളി കുഞ്ഞിപ്പാത്തു ഹജജുമ്മ

ഭാര്യ: സുബൈദ കുഞ്ഞിപ്പറമ്പത്ത്.

മക്കൾ: സഫ്വാൻ സി എ ദുബൈ,സുഫിയാൻ, സമർവാൻ

മരുമകൾ: ജാലിബ എടക്കണ്ടി

സഹോദരന്മാർ റഷീദ് എരഞ്ഞോളി, മാമി.റംല.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/312508/eranjali-moidutty-haji-passed-away)