---
title: "പതിവ് തെറ്റാതെ; എ. കണാരൻ ചാരറ്റബിൾ ട്രസ്റ്റിന് ജനപ്രതിനിധി യുടെ പിന്തുണ"
english_title: "Nadapuram Govt. A Kanaran provides free food to patients at Taluk Hospital"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/312515/nadapuram-govt-a-kanaran-provides-free-food-to-patients-at-taluk-hospital"
published_at: "2025-09-02T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b6b93789c87_A_KANARAN.jpg"
keywords: []
---

# പതിവ് തെറ്റാതെ; എ. കണാരൻ ചാരറ്റബിൾ ട്രസ്റ്റിന് ജനപ്രതിനിധി യുടെ പിന്തുണ

> **Lead Summary:** **നാദാപുരം: **പതിവ് തെറ്റാതെ കെ.പി കുമാരൻ. എ. കണാരൻ ചാരറ്റബിൾ ട്രസ്റ്റിന് ജനപ്രതിനിധിയുടെ പിന്തുണ. നാദാപുരം ഗവ : താലൂക്ക് ആശുപത്രിയിൽ രോഗികൾക്ക് കാലങ്ങളായി സൗജന്യ ഭക്ഷണം കൊടുത്തു വരുന്ന എ. കണാരൻ ചാരറ്റബിൾ ട്രെസ്റ്റിന് ജനപ്രധിനിതിയായ മുതൽ വർഷത്തിൽ അത്തം മുതൽ ഓണം വരെ രോഗികൾക്ക്ഭക്ഷണം നൽകാൻ വേണ്ട ഭക്ഷധാന്യം സംഘടിപ്പിച്ച് നൽകാറുണ്ട് കുമാരൻ. അതിന് ഈ വർഷവും മുടക്കം വരുത്തിയില്ല.

## Article Content

**നാദാപുരം: **പതിവ് തെറ്റാതെ കെ.പി കുമാരൻ. എ. കണാരൻ ചാരറ്റബിൾ ട്രസ്റ്റിന് ജനപ്രതിനിധിയുടെ പിന്തുണ. നാദാപുരം ഗവ : താലൂക്ക് ആശുപത്രിയിൽ രോഗികൾക്ക് കാലങ്ങളായി സൗജന്യ ഭക്ഷണം കൊടുത്തു വരുന്ന എ. കണാരൻ ചാരറ്റബിൾ ട്രെസ്റ്റിന് ജനപ്രധിനിതിയായ മുതൽ വർഷത്തിൽ അത്തം മുതൽ ഓണം വരെ രോഗികൾക്ക്ഭക്ഷണം നൽകാൻ വേണ്ട ഭക്ഷധാന്യം സംഘടിപ്പിച്ച് നൽകാറുണ്ട് കുമാരൻ. അതിന് ഈ വർഷവും മുടക്കം വരുത്തിയില്ല.

ചെക്യാട് പഞ്ചായത്ത് രണ്ടാം വാർഡ് ഓണാഘോഷത്തോട് അനുബദ്ധിച്ച് എ.കണാരൻ ചാര റ്റബിൾ ട്രസ്റ്റിന് നൽകുന്ന അരിച്ചാക്കുകൾ ട്രസ്റ്റിന് വേണ്ടി തൂണേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.പി വനജ ഏറ്റുവാങ്ങി. വി.കെ സലിം , വിനോദൻ തുടങ്ങിയവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/312515/nadapuram-govt-a-kanaran-provides-free-food-to-patients-at-taluk-hospital)