---
title: "താഴക്കുനി മാതു അന്തരിച്ചു"
english_title: "thazhakkuni mathu passed away "
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/312589/thazhakkuni-mathu-passed-away-new"
published_at: "2025-09-02T20:27:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b7062a9c1e1_mathu.jpg"
keywords: []
---

# താഴക്കുനി മാതു അന്തരിച്ചു

> **Lead Summary:** **പുറമേരി: **വിലാതപുരം വള്ളിയാടൻ കണ്ടി താഴക്കുനി മാതു (കല്യാണി) 87 അന്തരിച്ചു.

## Article Content

**പുറമേരി: **വിലാതപുരം വള്ളിയാടൻ കണ്ടി താഴക്കുനി മാതു (കല്യാണി) 87 അന്തരിച്ചു.

ഭർത്താവ്: പരേതനായ ചാത്തു.

സഹോദരങ്ങൾ: പരേതരായ കണ്ണൻ, കേളപ്പൻ സഹോദരി കല്യാണി (കുനിങ്ങാട്) .

സഹോദരി മക്കൾ: സത്യൻ, വാസു, രഞ്ജിത്ത്, ബിന്ദു ( വെള്ളൂർ), രമണി (കൈനാട്ടി), രജനി (വെള്ളൂർ)

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/312589/thazhakkuni-mathu-passed-away-new)