---
title: "വന്നോണം പൊന്നോണം; പുറമേരിയിൽ ഓണാഘോഷം സംഘടിപ്പിച്ച്  കിസാൻ സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി"
english_title: "Kisan Social Welfare Cooperative Society organizes Onam celebrations in purameri"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/312707/kisan-social-welfare-cooperative-society-organizes-onam-celebrations-in-purameri"
published_at: "2025-09-03T13:20:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b7f3970b60c_onam_celebration.jpg"
keywords: []
---

# വന്നോണം പൊന്നോണം; പുറമേരിയിൽ ഓണാഘോഷം സംഘടിപ്പിച്ച്  കിസാൻ സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി

> **Lead Summary:** **പുറമേരി:[ **പുറമേരി കിസാൻ സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കളം, ഓണസദ്യ എന്നീ പരിപാടികളോടെ ഓണാഘോഷം കെങ്കേമമാക്കി. വൈസ് പ്രസിഡന്റ്റ് ഇ കെ സജിത്ത്കുമാർ, ഡയറക്‌ടർമാരായ വത്സരാജ് മണലാട്ട്, കെ.ജയചന്ദ്രൻ,വി പ്രജീഷ്, സിക്രട്ടറി രജ്ഞിനി കെ കെ എന്നിവർ നേതൃത്വം നൽകി.

## Article Content

**പുറമേരി:[ **പുറമേരി കിസാൻ സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഓണാഘോഷം സംഘടിപ്പിച്ചു. പൂക്കളം, ഓണസദ്യ എന്നീ പരിപാടികളോടെ ഓണാഘോഷം കെങ്കേമമാക്കി. വൈസ് പ്രസിഡന്റ്റ് ഇ കെ സജിത്ത്കുമാർ, ഡയറക്‌ടർമാരായ വത്സരാജ് മണലാട്ട്, കെ.ജയചന്ദ്രൻ,വി പ്രജീഷ്, സിക്രട്ടറി രജ്ഞിനി കെ കെ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/312707/kisan-social-welfare-cooperative-society-organizes-onam-celebrations-in-purameri)