---
title: "തുണ്ടിയിൽ ജാനു അന്തരിച്ചു"
english_title: "Janu passes away in Thundi"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/312787/Janu-passes-away-in-Thundi"
published_at: "2025-09-03T19:22:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b866483ec6a_uftuy.jpg"
keywords: []
---

# തുണ്ടിയിൽ ജാനു അന്തരിച്ചു

> **Lead Summary:** പുറമേരി : കുനിങ്ങാട് തുണ്ടിയിൽ ജാനു അന്തരിച്ചു. ഭര്‍ത്താവ്:പരേതനായ പൊക്കന്‍. മക്കള്‍: സുനില്‍ കുമാര്‍ (സിപിഎം കുഞ്ഞല്ലൂർ സൗത്ത് ബ്രാഞ്ച് മെമ്പർ, കേരള പ്രവാസി സംഘം നാദാപുരം ഏരിയ കമ്മിറ്റി അംഗവും,പുറമേരി മേഖല പ്രസിഡൻ്റ്) സുനിത , അനിത (നാദാപുരം ഗവ താലൂക്ക് ആശുപത്രി ജീവനക്കാരി),അജിത.

## Article Content

പുറമേരി : കുനിങ്ങാട് തുണ്ടിയിൽ ജാനു അന്തരിച്ചു. ഭര്‍ത്താവ്:പരേതനായ പൊക്കന്‍. മക്കള്‍: സുനില്‍ കുമാര്‍ (സിപിഎം കുഞ്ഞല്ലൂർ സൗത്ത് ബ്രാഞ്ച് മെമ്പർ, കേരള പ്രവാസി സംഘം നാദാപുരം ഏരിയ കമ്മിറ്റി അംഗവും,പുറമേരി മേഖല പ്രസിഡൻ്റ്) സുനിത , അനിത (നാദാപുരം ഗവ താലൂക്ക് ആശുപത്രി ജീവനക്കാരി),അജിത.

മരുമക്കൾ :ഭാസ്കരന്‍ (കല്ലാച്ചി ) സത്യന്‍ (ചോറോട്) റീജ, പരേതനായ പി കെ രാജന്‍(കുനിങ്ങാട്).

**
**

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/312787/Janu-passes-away-in-Thundi)