---
title: "ചെറിയ കാട്ടിൽ മൊയ്തു ഹാജി അന്തരിച്ചു"
english_title: "Moidu Haji passes away in a small forest"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/312789/moidu-haji-passes-away-in-a-small-forest"
published_at: "2025-09-03T19:25:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b8491226557_hgfh.jpg"
keywords: []
---

# ചെറിയ കാട്ടിൽ മൊയ്തു ഹാജി അന്തരിച്ചു

> **Lead Summary:** **എടച്ചേരി: [** ചെറിയ കാട്ടിൽ മൊയ്തു ഹാജി അന്തരിച്ചു. ഭാര്യ:ഫാത്തിമ ഹജ്ജുമ്മ കൊടൽ പൊയിൽ ഏറാമല. മക്കൾ:ബഷീർ, റഷീദ്, ഫൈസൽ, ഹസീന, ഷമീന ( അധ്യാപിക വെള്ളികുളങ്ങര എൽ പി സ്കൂൾ. മരുമക്കൾ: ജമീല,(അധ്യാപിക ഇ വി യു പി സ്കൂൾ തൂണേരി) നസീറ , മുബീന, നസീർ , സലാം എരഞ്ഞോളി.

## Article Content

**എടച്ചേരി: [** ചെറിയ കാട്ടിൽ മൊയ്തു ഹാജി അന്തരിച്ചു. ഭാര്യ:ഫാത്തിമ ഹജ്ജുമ്മ കൊടൽ പൊയിൽ ഏറാമല. മക്കൾ:ബഷീർ, റഷീദ്, ഫൈസൽ, ഹസീന, ഷമീന ( അധ്യാപിക വെള്ളികുളങ്ങര എൽ പി സ്കൂൾ. മരുമക്കൾ: ജമീല,(അധ്യാപിക ഇ വി യു പി സ്കൂൾ തൂണേരി) നസീറ , മുബീന, നസീർ , സലാം എരഞ്ഞോളി.

സഹോദരങ്ങൾ: സി.കെ മൂസ ഹാജി, സി.കെ അബ്ദുല്ല മാസ്റ്റർ ( റിട്ട. ഹെഡ്മാസ്റ്റർ, ആയഞ്ചേരി റഹ്മാനിയ ഹൈസ്കൂൾ) അബ്ദു റഹ്മാൻ, ഖദീജ ഹജ്ജുമ്മ, മറിയം ഹജ്ജുമ്മ , പരേതരായ കുഞ്ഞമ്മദ് ഹാജി, സൂപ്പി ഹാജി, പക്രൻ ഹാജി, കുഞ്ഞിപ്പാത്തു ഹജ്ജുമ്മ.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/312789/moidu-haji-passes-away-in-a-small-forest)