---
title: "ഓർമ്മ പുതുക്കി; കെ കെ അനീഷിന്റെ ചരമവാർഷിക ദിനം ആചരിച്ച് സിപിഐഎം "
english_title: "CPIM observes 11th death anniversary of KK Aneesh"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/312901/cpim-observes-11th-death-anniversary-of-kk-aneesh-new"
published_at: "2025-09-04T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68b95360bafca_kkaneesh.jpg"
keywords: []
---

# ഓർമ്മ പുതുക്കി; കെ കെ അനീഷിന്റെ ചരമവാർഷിക ദിനം ആചരിച്ച് സിപിഐഎം 

> **Lead Summary:** **എടച്ചേരി: **മലപ്പുറം മുന്നിയൂർ ഹയർ സെക്കൻഡറി സ്കൂൾ മാനേജരുടെ ക്രൂര പീഡനത്തിനെതിരായ പോരാട്ടത്തിനിടെ ജീവൻ പൊലിഞ്ഞ അധ്യാപകൻ കെ കെ അനീഷിന്റെ പതിനൊന്നാമത് ചരമവാർഷിക ദിനം സിപിഐ എം ആചരിച്ചു. ചുണ്ടയിൽ സിപിഐഎം ഏരിയ സെക്രട്ടറി എ മോഹൻദാസ് അനുസ്മ‌രണ പരിപാടി ഉദ്ഘാടനം ചെയ്തു. ഇ കെ ഷൈബേഷ് അധ്യക്ഷനായി. എടച്ചേരി ലോക്കൽ സെക്രട്ടറി ടി വി ഗോപാലൻ സംസാരിച്ചു. പി ടി കെ സുകേഷ് സ്വാഗതം പറഞ്ഞു.

## Article Content

**എടച്ചേരി: **മലപ്പുറം മുന്നിയൂർ ഹയർ സെക്കൻഡറി സ്കൂൾ മാനേജരുടെ ക്രൂര പീഡനത്തിനെതിരായ പോരാട്ടത്തിനിടെ ജീവൻ പൊലിഞ്ഞ അധ്യാപകൻ കെ കെ അനീഷിന്റെ പതിനൊന്നാമത് ചരമവാർഷിക ദിനം സിപിഐ എം ആചരിച്ചു. ചുണ്ടയിൽ സിപിഐഎം ഏരിയ സെക്രട്ടറി എ മോഹൻദാസ് അനുസ്മ‌രണ പരിപാടി ഉദ്ഘാടനം ചെയ്തു. ഇ കെ ഷൈബേഷ് അധ്യക്ഷനായി. എടച്ചേരി ലോക്കൽ സെക്രട്ടറി ടി വി ഗോപാലൻ സംസാരിച്ചു. പി ടി കെ സുകേഷ് സ്വാഗതം പറഞ്ഞു.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/312901/cpim-observes-11th-death-anniversary-of-kk-aneesh-new)