---
title: "കോമത്ത് ലീല അന്തരിച്ചു"
english_title: "Komath Leela passed away"
publisher: "nadapuramnews.in"
canonical_url: "https://nadapuram.truevisionnews.com/news/313084/komath-leela-passed-away"
published_at: "2025-09-05T19:42:00+05:30"
category: "Obituary"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/68baf01707eeb_leela.jpg"
keywords: []
---

# കോമത്ത് ലീല അന്തരിച്ചു

> **Lead Summary:** വളയം: വളയം കോമത്ത് ലീല അന്തരിച്ചു.

## Article Content

വളയം: വളയം കോമത്ത് ലീല അന്തരിച്ചു.

ഭർത്താവ്: പരേതനായ ചന്ദ്രോത്ത് രാഘവൻ.

മക്കൾ: സരള( മുക്കാളി), സജീവൻ, യു.കെ. സുനില, യു.കെ കൂടാരം( വെള്ളികുളങ്ങര), ഷാജി.യു.കെ

മരുമക്കൾ.: പരേതനായ സി.കെ. വിജയൻ( മുക്കാളി), കെ.അശോകൻ കൂടാരം ( സി പി ഐ എം വെള്ളികുളങ്ങര എൽസി സെക്രട്ടരി)

സഹോദരങ്ങൾ: ശാന്ത(കോഴിക്കോട്) പങ്കജാക്ഷി( റിട്ട: സൂപ്രണ്ട് ഗവ: കോളേജ് മടപ്പള്ളി) പവിത്രൻ കെ.ജി.( ബാംഗ്ലൂർ) ഡോ പത്മാക്ഷൻ .കെ .ജി( തലശ്ശേരി), പ്രഭാകരൻ. കെ.ജി.( Rtd:കനറാ ബാങ്ക്) പരേതരായ പുരുഷോത്തമൻ,സരോജിനി.

### Related Links & Sources
- [Original Story Source](https://nadapuram.truevisionnews.com/news/313084/komath-leela-passed-away)